»   » പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!

പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ജയസൂര്യ ഇപ്പോള്‍ പ്രേതങ്ങള്‍ക്ക് കൂടെയാണ് കളി. പ്രേതം എന്ന ചിത്രത്തില്‍ അഭിനയിച്ച് എല്ലാം ഇപ്പോള്‍ പ്രേതമയം ആയിരിക്കുകയാണ്. ലുക്കിലും സ്റ്റൈലിലും മാത്രമല്ല ഫേസ്ബുക്ക് പേജില്‍ വരെ പ്രേതവുമായാണ് കളി.

READ ALSO:വിവാഹം കഴിക്കുന്നതിന് മുന്‍പ് ഗര്‍ഭിണികളായ നടിമാര്‍, എല്ലാം സീക്രട്ടാണ്...

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ സംഭവം ഇങ്ങനെയാണ്. പ്രേതവേഷത്തിലും ഭാവത്തിലും സെല്‍ഫി എടുത്ത് അയച്ച് കൊടുക്കുക.... വിജയികള്‍ക്ക് സമ്മാനമുണ്ട്, പോസ്റ്റ് ഇതാണ്...

READ ALSO: രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം, ചില വിചിത്രമായ കാരണങ്ങളും പുറകിലുണ്ട്!!

പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!മേക്കപ്പില്ലാതെ പറ്റിക്കരുത്!

എല്ലാ പ്രായക്കാര്‍ക്കും(പ്രേതങ്ങള്‍ക്കും) പ്രേതമാവാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ജയസൂര്യ.

പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!മേക്കപ്പില്ലാതെ പറ്റിക്കരുത്!

പ്രേതത്തിന്റെ രൂപത്തിലും ഭാവത്തിലുമുള്ള സെല്‍ഫി അയച്ചാല്‍ മതി.

പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!മേക്കപ്പില്ലാതെ പറ്റിക്കരുത്!

തിരഞ്ഞെടുക്കുന്ന പ്രേത സെല്‍ഫികളില്‍ നിന്നും ആണ്‍പ്രേതത്തിനും പെണ്‍പ്രേതത്തിനും ഒരു പ്രേതക്കുഞ്ഞിനും സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!മേക്കപ്പില്ലാതെ പറ്റിക്കരുത്!

ഫോട്ടോഷോപ്പ് പ്രേതങ്ങളെ സ്വീകരിക്കില്ല, പക്ഷെ മേക്കപ്പില്ലാത്ത ഫോട്ടോ അയ്യച്ച് പറ്റിക്കരുത്.

പ്രേതമാവാന്‍ ജയസൂര്യ ക്ഷണിക്കുന്നു, നല്ല പ്രേത സെല്‍ഫി അയക്കുന്നവര്‍ക്ക് സമ്മാനമുണ്ട്!!മേക്കപ്പില്ലാതെ പറ്റിക്കരുത്!

ആഗസ്റ്റ് 7 മുന്‍പായി ഫോട്ടോകള്‍ അയക്കണം. സമ്മാനാര്‍ഹരായ പ്രേതങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പരിജയപ്പെടുത്തുന്നതായിരിക്കും.

English summary
Actor jayasurya invites in participate pretham selfie contest

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam