»   » പുജ ചിത്രങ്ങളുടെ മത്സരത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെ ജോപ്പനെന്ന് സോഹന്‍ സീനുലാല്‍

പുജ ചിത്രങ്ങളുടെ മത്സരത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് മമ്മൂട്ടിയുടെ ജോപ്പനെന്ന് സോഹന്‍ സീനുലാല്‍

By: Sanviya
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ മത്സരിക്കുന്ന പുലിമുരുകനിലും ജോപ്പനിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പന്‍. നടനും സംവിധായകനുമായ സോഹന്‍ സീനു ലാലാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നത്. ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ്.


ഒരു ഫാമിലി ചിത്രം

മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണിയാണ്. ഫാമിലി പ്രേക്ഷകരെയാണ് ചിത്രം കൂടുതലും ആകര്‍ഷിക്കുന്നത്.


ആവേശമാക്കി പുലിമുരുകന്‍

ഒരു ബിഗ്ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് പുലിമുരുകന്‍. തുടക്കം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് തിയേറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പായിരുന്നു. പ്രദര്‍ശിപ്പിച്ച എല്ലാം കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ഷോകളാണ്.


മികച്ചത് ജോപ്പന്‍

തിയേറ്ററുകളില്‍ മത്സരിക്കുന്ന പുലിമുരുകനിലും ജോപ്പനിലും മുമ്പില്‍ നില്‍ക്കുന്നത് തോപ്പില്‍ ജോപ്പനാണെന്ന് സോഹന്‍ സീനുലാല്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് സോഹന്‍ പറഞ്ഞത്.


പോസ്റ്റ്

സീനുവിന്റെ പോസ്റ്റ് ഇങ്ങനെ


English summary
Actor Sohan Seenulal about Thoppil Joppan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam