»   » അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്കു പകരം വീട്ടുമെന്നു സുരേഷ് ഗോപി!

അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്കു പകരം വീട്ടുമെന്നു സുരേഷ് ഗോപി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത് ഒരു സൂചനമാത്രമാണെന്നും ആശങ്കവേണ്ടെന്നും രാജ്യ സഭാംഗവും നടനുമായ സുരേഷ് ഗോപി. അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടും.

ഇന്ത്യന്‍ സൈനികര്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച നടത്തിയ ഈ ആക്രമണത്തെ  ലോകരാഷ്ട്രങ്ങള്‍ എതിര്‍ക്കില്ലെന്നും എല്ലാ രാഷ്ട്രങ്ങളും പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

Read more: പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ അക്ഷയ് കുമാര്‍!

sureshgopi-29

നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണു ചെയ്തത്. ലോക സമാധാനത്തിന് വില കല്‍പ്പിക്കുന്ന ഇന്ത്യയ്ക്ക് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

English summary
actor suresh gopi support indian army's action

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X