»   » ''ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്''! പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട ആ നടി താനല്ലെന്ന് അമല

''ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്''! പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട ആ നടി താനല്ലെന്ന് അമല

Posted By: Pratheeksha
Subscribe to Filmibeat Malayalam

മാധ്യമങ്ങള്‍ നല്‍കിയ ഒരു വാര്‍ത്തയുടെ പേരില്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണ് നടി അമല റോസ് കുര്യന്‍. തൊടുപുഴയില്‍ നിന്ന് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ ഒരു സിനിമാ-സീരിയല്‍ നടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിനു പിന്നാലെ അമല എന്ന പെണ്‍കുട്ടിയെ അനാശാസ്യത്തിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇത് താനാണെന്നു തെറ്റിദ്ധരിക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നു അമല പറയുന്നു. ആളുകളുടെ തെറികാരണം വാട്ട്‌സ് ആപ്പോ ഫേസ്ബുക്ക് മെസഞ്ചറോ തുറക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഫോണ്‍ അറ്റന്‍ഡുചെയ്യാന്‍ പോലും തനിക്ക് പേടിയെന്നാണ് അമല ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

Read more: എയര്‍പോര്‍ട്ടില്‍ സുഷ്മിതാ സെന്നിനെ കണ്ടപ്പോള്‍ ഷാറൂഖ് ഖാന്‍ ചെയ്തത്!

am-07-147

വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിക്കാതെ തന്നെ ക്രൂശിക്കുന്ന ആളുകളോട് തനിക്കോന്നേ പറയാനുളളൂ എന്ന് അമല വികാര നിര്‍ഭരമായി കുറിക്കുന്നു. അമലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കൂ..രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രമാണ് അമലയുടെ ആദ്യ ചിത്രം. കോട്ടയം സ്വദേശിനിയായ അമല സീരിയലുകളിലാണ് കൂടുതല്‍ സജീവം.

English summary
actress amala rose kurian facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam