»   » അനുശ്രിയോട് പറഞ്ഞിട്ട് കേട്ടില്ല, ചേട്ടനെ കെട്ടിച്ചു.. പക്ഷെ തിളങ്ങിയത് അനുശ്രീ തന്നെ.. കാണൂ

അനുശ്രിയോട് പറഞ്ഞിട്ട് കേട്ടില്ല, ചേട്ടനെ കെട്ടിച്ചു.. പക്ഷെ തിളങ്ങിയത് അനുശ്രീ തന്നെ.. കാണൂ

By: Rohini
Subscribe to Filmibeat Malayalam

നടി അനുശ്രീയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു സെലിബ്രിറ്റിയുടേത് എന്നത് പോലെ അനൂപിന്റെ വിവാഹം ആഘോഷിക്കുകയാണ്. രജിഷ വിജയന്‍, കെബി ഗണേഷ് കുമാര്‍ ഉള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.

പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും... അനുശ്രീയ്ക്ക് ലഭിച്ച ആ പ്രണയാഭ്യര്‍ത്ഥന

തന്നെ വിവാഹത്തിന് നിര്‍ബദ്ധിച്ച് നടക്കാതെയായപ്പോഴാണ് ചേട്ടനെ കെട്ടിയ്ക്കുന്നത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞിരുന്നു. ചേട്ടന്റെ വിവാഹത്തിലും ആകര്‍ഷണം അനുശ്രീ തന്നെയായിരുന്നു. ഫോട്ടോകള്‍ കാണാം

സെല്‍ഫി ടൈം

ചെറുക്കനും പെണ്ണിനും പ്ലാവിലയുടെ കിരീടം വച്ച് ഒരു സെല്‍ഫി ടൈം.. ചെറുക്കനെ ഒരുക്കുന്നത് മുതല്‍ കല്യാണത്തിന്റെ എല്ലാ ആഘോഷങ്ങളിലും മുന്നില്‍ അനുശ്രീ തന്നെയായിരുന്നു

കുടുംബ ഫോട്ടോ

കല്യാണ ചടങ്ങുകളൊക്കെ തുടങ്ങുന്നതിന് മുന്‍പ് അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം അനുശ്രീ

ആര്‍പ്പോ...

കണ്ടില്ലേ.. അനുശ്രീയും വധുവുമല്ലാതെ അക്കൂട്ടത്തില്‍ ഒരു പെണ്‍തരിയുണ്ടോ എന്ന് നോക്കൂ..

രജിഷ വിജയന്‍

വിവാഹത്തിന് നടി രജിഷ വിജയന്‍ പങ്കെടുത്തു

ഗണേഷ് കുമാര്‍

രാഷ്ട്രീയ നേതാവും നടനുമായ ഗേണേഷ് കുമാര്‍ വധൂ വരന്മാരെ അനുഗ്രഹിക്കാനെത്തി

സൂപ്പര്‍

അനുശ്രീ സൂപ്പറായിരുന്നു.. മാമ്പഴത്തിന്റെ നിറത്തിലുള്ള സാരിയായിരുന്നു അനുശ്രീയുടെ വേഷം

തിളങ്ങിയതും അനുശ്രീ

വിവാഹ ചടങ്ങുകളിലും മറ്റും വധൂവരന്മാരെക്കാള്‍ തിളങ്ങിയതും അനുശ്രീ തന്നെയാണ്

പുതിയ അംഗം

അനുശ്രീയുടെ കുടുംബത്തിലേക്ക് പുതിയ ഒരാള്‍ കൂടെ വന്നപ്പോഴുള്ള ഗ്രൂപ്പ് ഫോട്ടോ

വരന്‍ വരുന്നു..

വളരെ ലളിതവും നാടനുമായിരുന്നു വിവാഹ ചടങ്ങുകള്‍

വധു ഇതാണ്

ഇനി വധുവിനെ കണ്ടില്ല എന്ന് പറയരുത്

കണ്ണ് തട്ടേണ്ട..

ഏട്ടന് ആരുടെയും കണ്ണ് തട്ടേണ്ട...

ഇനി അനുശ്രീക്ക് നോക്കണ്ടേ..

അച്ഛാ എന്റെ കാര്യം ഓകെ.. ഇനി ഇതുപോലെ അനുശ്രീക്കൊരു ചെറുക്കനേ കണ്ടത്തണ്ടേ...

അമ്മൂമ്മയ്‌ക്കൊപ്പം

അനുശ്രീയ്ക്ക് ഏറ്റവും അടുപ്പം അമ്മൂമ്മയുമായിട്ടാണെന്ന് നടി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.. കല്യാണ ചടങ്ങുകള്‍ക്കിടെ അമ്മൂമ്മയ്‌ക്കൊപ്പം

English summary
Actress Anusree Brother Anoop Wedding Photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam