»   » ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലേക്ക് നിവേദ്യമായി കടന്നുവന്ന നടിയാണ് ഭാമ. ഇന്ന് കന്നടിയിലും തെലുങ്കിലും തിരക്കേറിയപ്പോള്‍ കോലത്തിലും ഏറെ മാറ്റങ്ങള്‍ പ്രകടമാണ്. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് അന്യഭാഷകളില്‍ ഭാമ തകര്‍ത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഏതു വേഷമാണെങ്കിലും ഇടുമ്പോള്‍ ചേര്‍ച്ചയുണ്ടാവണം, അല്ലാത്ത വൃത്തികേടായിരിക്കുമെന്നാണ് വസ്ത്രധാരണത്തെ കുറിച്ച് ഭാമയുടെ അഭിപ്രായം. ഗ്ലാമര്‍ വേഷങ്ങള്‍ തനിക്ക് ചേരില്ലെന്നും ഭാമ പറയുന്നു. അങ്ങനെയങ്കില്‍ ഈ ഫോട്ടോകള്‍ നോക്കി നിങ്ങള്‍ക്ക് വിലയിരുത്താം ഗ്ലാമര്‍ വേഷങ്ങള്‍ ഭാമയ്ക്ക ചേരുമോ ഇല്ലയോ എന്ന്

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

തന്റെ ശരീരപ്രകൃതിക്കനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ചേരില്ലെന്നാണ് ഭാമ പറയുന്നത്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

മുല്ലപ്പൂവും തുളസിയും മുടില്‍ തിരുകിയ ഭാമയുടെ ചിത്രം ഇപ്പോള്‍ അപൂര്‍വ്വം

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ഓട്ടോ രാജ എന്ന ചിത്രത്തിനു വേണ്ടിയാണ് ഭാന ഏറ്റവും കൂടുതല്‍ മോഡേണായതത്രെ

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

കുഞ്ഞുടുപ്പിട്ട് അഭിനയിക്കാന്‍ തുടങ്ങിയാല്‍ ഓഫറുകള്‍ ധാരാളം വന്നേക്കാം പക്ഷേ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനല്ലെ എന്നാണ് ഭാമ ചോദിക്കുന്നത്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ സിനിമയില്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മലയാളത്തില്‍ മാത്രം ഒതുങ്ങാതെ തെന്നിന്ത്യന്‍ താരമെന്ന് അറിയപ്പെടാനാണ് ഭാമയ്ക്കിഷ്ടം

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

മതലസല എന്ന ചിത്രത്തിലൂടെ കന്നടിയില്‍ അറങ്ങേറ്റം കുറിച്ച ഭാമ ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിക്കുന്നതും കാലുറച്ചതും കന്നടയിലാണ്

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

മൈന എന്ന തമിഴ് ചിത്രത്തിന്റെ കന്നട പതിപ്പായ ഷൈലു ഹിറ്റായതോടെ അവിടെ ഇപ്പോള്‍ ഭാമ അറിയപ്പെടുന്നത് ഷൈലു എന്നാണ്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

കന്നടയിലും തെലുങ്കിലും തമിഴിലുമെല്ലാം തിരക്കേറുമ്പോള്‍ ഒരേ ഒരു പ്രശ്‌നം ഭാഷയായിരുന്ന. എന്നാല്‍ അതും ഇപ്പോള്‍ ഭാമ പഠിച്ചു

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ലോഹിസാറിന്റെ സ്‌കൂളില്‍ പഠിച്ചുവന്ന താന്‍ ആദ്യമൊക്കെ സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം തേടുമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ആവശ്യമില്ലാത്ത ചിത്രങ്ങള്‍ക്കെല്ലാം തലവെച്ചുകൊടുത്തെന്നാണ് ഭാമ പറയുന്നത്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

101 ഡിഗ്രി സെല്‍ഷ്യസ്, കഥവീട്, ഡി കമ്പനി, കൊന്തയും പൂണൂലും തുടങ്ങിയ മലയാളം ചിത്രങ്ങളാണ് ഇപ്പോള്‍ കയ്യിലുള്ളത്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ഒരു ഹൈന്ദവ കുടുമ്പത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് ലിവിംഗ് ടുഗെതര്‍ സാധ്യമല്ലെങ്കിലും വിവാഹ മോചനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അത് തെറ്റില്ലെന്നാണ് ഭാമയുടെ അഭിപ്രായം

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ജനിച്ചു വളര്‍ന്നത് കോട്ടയത്തിനിടുത്തുള്ള മണര്‍ക്കാട്ടിലാണെങ്കിലും ഭാമയ്ക്കിഷ്ടം ഇപ്പോഴുള്ള കൊച്ചിയിലെ ഫഌറ്റില്‍ ജീവിക്കാനാണ്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

നാട്ടില്‍ എത്തുമ്പോള്‍ സിനിമാ നടിയെന്ന കാര്യം മറക്കുമെന്നാണ് ഭാമ പറയുന്നത്. അവിടെ അമ്മൂമ്മയുടെ കൊച്ചുകുട്ടിതന്നെ

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ഈശ്വരവിശ്വാസം വളരെയുള്ള കുട്ടിയാണ് ഭാമ. അതിരാവിലെ ഉണര്‍ന്ന് അമ്പലത്തില്‍ പോകാന്‍ ഭാമയ്ക്കിഷ്ടമാണ്.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

യാത്രചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള ഭാമയ്ക്ക രാത്രിയാത്രയാണത്രെ ഏറ്റവും ഇഷ്ടം

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

സിനിമയില്‍ വന്ന് ആറ് വര്‍ഷമായി. വര്‍ഷംകഴിയുന്തോറുമുള്ള സ്വാഭാവികമാറ്റം മാത്രമാണ് തനിക്കുള്ളതെന്ന ഭാമ പറയുന്നു

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

വിപണിയില്‍ പുതുതായി എത്തുന്ന ഫോണുകള്‍ സ്വന്തമാക്കാന്‍ ഭാമ എപ്പോഴും ആഗ്രഹിക്കുന്നു.

ഭാമ മോഡേണായി അതിരുവിടുന്നുണ്ടോ?

ഭാവന, മീരാ നന്ദന്‍, രമ്യ നമ്പീശ എന്നിവരാണ് സിനിമയിലെ ഭാമയുടെ അടുത്ത കൂട്ടുകാര്‍

English summary
Malayalam actress Bhama new photo shoot in her all new avatar. Bhama who used to be a homely girl has transformed a lot and this photo shoot is a proof for that change.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam