»   » ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

Posted By:
Subscribe to Filmibeat Malayalam

തുടര്‍ച്ചയായി ചില ചിത്രങ്ങളുടെ പരാജയം കാരണം ഫഹദ് ഫാസിലിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞെന്ന് തോന്നിയിട്ടുണ്ടോ? പക്ഷേ ഇല്ല, ഫഹദിനെയും താരത്തിന്റെ ചിത്രങ്ങളെയും ആരാധനയോടെ കാണുന്നവര്‍ ഇപ്പോഴും ഉണ്ട്. അത് ആരാണെന്ന് അല്ലേ, അത് മറ്റാരുമല്ല, ഐശ്വര്യ മേനോന്‍. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും ആള് ഒരു മലയാളി തന്നെ.

ഇപ്പോള്‍ എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഐശ്വര്യ മേനോന്‍. അരങ്ങേറ്റം ചിത്രം ഫഹദിന്റെ കൂടെ ആയതിനാല്‍ തനിയ്ക്ക് ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറയുന്നു. ഫഹദിന്റെ എല്ലാ ചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ട്. അതില്‍ 22 ഫീമെയില്‍ കോട്ടയം കണ്ടപ്പോള്‍ ശരിക്കും എനിക്ക് ഫഹദിനോട് അസൂയ തോന്നിയിട്ടുണ്ട്- ഐശ്വര്യ മേനോന്‍, തുടര്‍ന്ന് വായിക്കൂ..

ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

അന്യഭാഷാ ചിത്രങ്ങളിലാണ് തുടക്കമെങ്കിലും മലയാളത്തിനോട് ചെറിയ ഇഷ്ട കൂടുതല്‍ താരത്തിനുണ്ട്. പുറത്തിറങ്ങുന്ന പുതിയ മലയാള ചിത്രങ്ങളൊക്കെ ഐശ്വര്യ കാണാറുണ്ടെന്നും പറയുന്നു.

ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

ഫഹദിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം കണ്ടപ്പോള്‍ ശരിക്കും ഫഹദിനോട് അസൂയ തോന്നിയിട്ടുണ്ട്.

ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

ഫഹദിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ മണ്‍സൂണ്‍ മാംഗോസിലൂടെ അത് സാധിക്കുകെയും ചെയ്തു. ഐശ്വര്യ പറയുന്നു.

ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

ഫഹദിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിന് സന്തോഷമുണ്ടായിരുന്നു, പക്ഷേ ചെറിയ പേടിയും തോന്നിയിരുന്നു-ഐശ്വര്യ.

ഈ തകര്‍ച്ചയില്‍ ഫഹദിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല, കണ്ടില്ലേ ഒരു കടുത്ത ആരാധിക പറയുന്നത്

എബി വര്‍ഗീസ് എന്ന സംവിധായകന്‍, സൂപ്പര്‍ ഹീറോ ഫഹദ് ഫാസില്‍ ഇവര്‍ക്കൊപ്പം എന്റെ സ്വീറ്റ് ക്യാരക്ടര്‍ രേഖ. യഥാര്‍ത്ഥ്യത്തില്‍ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം തന്നെയാണ്. ഐശ്വര്യ പറയുന്നു.

English summary
Actress Iswarya Menon about Fahadh Fazil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam