»   » നവ്യയുടെ പുതിയ ലുക്ക് കലക്കിയിട്ടുണ്ടല്ലോ!!

നവ്യയുടെ പുതിയ ലുക്ക് കലക്കിയിട്ടുണ്ടല്ലോ!!

Posted By:
Subscribe to Filmibeat Malayalam


വിവാഹത്തിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നവ്യാ നായര്‍ സിനിമലേക്ക് ഒരു തിരിച്ച് വരവുണ്ടാകില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ ബോസ് എന്ന കന്നട ചിത്രത്തിലൂടെ നവ്യാ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ച് വന്നു. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന മലയാള ചിത്രത്തിലും.

വിവാഹ ശേഷം സിനിമയിലേക്ക്് തിരിച്ചു വന്ന നവ്യയെ മലയാളികള്‍ കണ്ടത് പഴയ നവ്യയായിട്ടായിരുന്നില്ല. വണ്ണം വച്ച് നല്ല സുന്ദരിയായിട്ടുണ്ടായിരുന്നു. എന്നാല്‍ വിവാഹ ശേഷം നവ്യ തിരിച്ച് വന്നെങ്കിലും സജീവമായി സിനിമയില്‍ തുടര്‍ന്നുമില്ല.

navya-nair

ഒരു അമ്മായായി കഴിഞ്ഞതിന് ശേഷം ഒരു നടിയാണെന്നുള്ള തോന്നലുകള്‍ ഉണ്ടാകാറില്ലെന്ന് നവ്യ നേരത്തെ പറഞ്ഞിരുന്നു. നൃത്തത്തില്‍ സജീവമാകാണമെന്ന് ആഗ്രഹിച്ചരുന്നുവെങ്കിലും തന്റെ സായി കൃഷ്ണന്‍ ഒന്നിനും സമ്മതിക്കില്ലായിരുന്നു നവ്യ പറയുന്നത്.

ഇപ്പോഴിതാ താരം നൃത്ത വേദികളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്നാണ് അറിഞ്ഞത്. എന്നാല്‍ സിനിമയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹമുണ്ടെങ്കിലും നല്ല വേഷങ്ങള്‍ ലഭിക്കുന്നില്ലെന്നതും ഒരു പ്രശനം തന്നെ. സരിത് സി വര്‍മ്മ എടുത്ത നവ്യയുടെ ന്യൂ ലുക്ക് ഫോട്ടോയാണിത്.

English summary
actress navya nair new look.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam