»   » ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

Posted By:
Subscribe to Filmibeat Malayalam

ഡയലോഗ് അടിക്കാനല്ലാതെ പേളിയ്ക്ക് അഭിനയിക്കാനൊക്കെ അറിയോ? അതല്ല അഭിനയിച്ചാലും പേളിക്ക് റൊമാന്‍സ് വരുമോ? എന്തായാലും ആളുകളുടെ ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ തന്റെ അടുത്ത ചിത്രത്തിലൂടെ സാധിക്കും. തനിക്ക് കുറച്ച് കുട്ടിത്തമുണ്ട്. ഇങ്ങനെ കറങ്ങി നടക്കാറുമുണ്ട്. പക്ഷേ തനിക്കും റൊമാന്‍സൊക്കെ വഴങ്ങുമെന്ന് പേളി മാനി പറയുന്നു.

ഇപ്പോഴത്തെ പല സിനിമകളിലും പ്രണയമെന്നത് ഒരു വിവഹമായൊ ശാരീരികമായോ ദുര്‍വ്യാഖ്യാനിക്കുകയാണ്. എന്നാല്‍ അലൈപായുതേ, ഒകെ കണ്‍മണി എന്നീ ചിത്രങ്ങളിലാണ് യഥാര്‍ത്ഥ പ്രണയമെന്താണെന്ന് പറയുന്നതെന്നും പേളി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

ടെലിവിഷന്‍ ഷോകളില്‍ തിളങ്ങിയ പേളി മാനി നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഇതുവെര അഞ്ച് ചിത്രങ്ങളില്‍ പേളി അഭിനയിച്ചിട്ടുണ്ട്.

ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

റോജിന്‍ തോമസ് സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ജോയ് ആന്റ് ദി ബോയ് യാണ് ഒടുവില്‍ പുറത്തിറങ്ങിയ പേളിയുടെ ചിത്രം.

ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

എനിക്ക് റൊമാന്‍സ് വഴങ്ങില്ലെന്ന് പറഞ്ഞ് പലരും എന്നെ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് റൊമാന്‍സ് വഴങ്ങുമോ ഇല്ലയോ എന്ന് തന്റെ അടുത്ത ചിത്രത്തില്‍ നിന്നും മനസിലാകുമെന്ന് പേളി പറയുന്നു.

ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

കുറച്ച് കുട്ടിക്കളിയും കറങ്ങി നടത്തവുമൊക്കെയുണ്ട്. എന്ന് വിചാരിച്ച് എനിക്ക് റൊമാന്‍സ് വഴങ്ങാതില്ല- പേളി മാനി

ആരൊക്കെയോ എന്നെ വെല്ലുവിളിച്ചു, എന്റെ അടുത്ത സിനിമ അതിനുള്ള മറുപടിയായിരിക്കും

അലൈപായുതേ, ഒകെ കണ്‍മണി എന്നീ ചിത്രങ്ങളിലാണ് യഥാര്‍ത്ഥ പ്രണയം. അത്തരത്തിലുള്ള ചിത്രങ്ങള്‍ വരുകയാണെങ്കില്‍ അഭിനയിക്കുമെന്നും പേളി പറയുന്നു.

English summary
Actress Pearle maaney about her career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam