»   » മുദ്രവാക്യങ്ങളേക്കാള്‍ ശക്തി, ആട്ടം പ്രതിഷേധമാക്കി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്

മുദ്രവാക്യങ്ങളേക്കാള്‍ ശക്തി, ആട്ടം പ്രതിഷേധമാക്കി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്

Posted By:
Subscribe to Filmibeat Malayalam

അസഹിഷ്ണിതയ്ക്കുള്ള പ്രതിഷേധവുമായി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്. ആട്ടത്തിലൂടെയാണ് ഇവര്‍ പ്രതികരിക്കുന്നത്. ഫാസിസം എന്ന പേരില്‍ നാല്‍പ്പതോളം മതേതരസംഘടനകള്‍ ഒന്നിക്കുന്ന മനുഷ്യ സംഗമത്തിലാണ് റീമ കല്ലിങ്കലും സംഘവും ആട്ടം അവതരിപ്പിക്കുന്നത്.

മനുഷ്യന്റെ നിത്യ ജീവിതത്തില്‍ തടസങ്ങള്‍ വരുത്തി സൃഷ്ടിയ്ക്കുന്ന സമരത്തേക്കാള്‍ മൂര്‍ച്ചയുള്ളതാക്കാന്‍ ഡാന്‍സിന് കഴിഞ്ഞേക്കും. അതുക്കൊണ്ട് തന്നെയാണ് ആട്ടം എന്ന പ്രതിഷേധവുമായി എത്തുന്നതെന്ന് റീമ കല്ലിങ്കല്‍ പറയുന്നു.

ആട്ടം പ്രതിഷേധമാക്കി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്

കൈകള്‍ മാത്രം ചലിപ്പിച്ചുക്കൊണ്ടുള്ള മുദ്രവാക്യങ്ങളേക്കാള്‍ ശക്തി ശരീരം മുഴുവന്‍ ചലിപ്പിച്ചുക്കൊണ്ടുള്ള ഡാന്‍സാണ്. റീമ കല്ലിങ്കല്‍ പറയുന്നു

ആട്ടം പ്രതിഷേധമാക്കി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്

റീമയ്‌ക്കൊപ്പം ശ്രിണ്ട, മൈഥിലി, മുത്തുമണി തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുക്കും.

ആട്ടം പ്രതിഷേധമാക്കി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്

ഡിസംബര്‍ 19, 20 തിയേതികളിലായി കൊച്ചിയില്‍ വച്ചാണ് ആട്ടം നടക്കുക.

ആട്ടം പ്രതിഷേധമാക്കി റീമ കല്ലിങ്കലും സംഘവും തെരുവിലേക്ക്

ഇനിയുള്ള സമരങ്ങളും എല്ലാരും ചേര്‍ന്ന് ആടാന്‍ ആഗ്രഹിക്കുന്നുന്നുവെന്ന് റീമ കല്ലിങ്കല്‍ പറയുന്നു.

English summary
Actress Reema Kallingal about 'Aattam'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam