»   » രേഷ്മ ഡിസൂസയുടെ ഗോവന്‍ ചിത്രങ്ങള്‍

രേഷ്മ ഡിസൂസയുടെ ഗോവന്‍ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

കന്നഡയിലെ സൂപ്പര്‍താരമായ കോമള്‍ കുമാറിനൊപ്പമാണ് ബോളിവുഡ് സുന്ദരിയായ രേഷ്മ ഡിസൂസ ഗോവ കാണാനെത്തിയത്. ശങ്കര്‍ റെഡ്ഡി നിര്‍മിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ കാണാനെത്തിയതായിരുന്നു ബോളിവുഡ്ഡിലെ ഗ്ലാമര്‍ താരമായ രേഷ്മ.

ഗോവയിലെത്തിയതിന്റെ സന്തോഷം താരം മറച്ചുവച്ചില്ല, കൂട്ടുകാരാടൊപ്പം ആഘേഷിക്കാനും ആടിപ്പാടാനും പറ്റിയ സ്ഥലമാണ് ഗോവ എന്നാണ് രേഷ്മ ഡിസൂസയുടെ അഭിപ്രായം. തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലാണെന്നതും താരസുന്ദരിയെ സന്തോഷിപ്പിക്കുന്നുണ്ട്.

വലിപ്പത്തിലല്ല ആഘോഷത്തിന്റെ കാര്യം ഇരിക്കുന്നതെന്ന് ലോകത്തെ ഓര്‍മിപ്പിക്കുന്ന സ്വപ്‌നതീരമാണ് ഗോവ. ബോളിവുഡിലും തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഗോവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സെയ്ഫ് അലി ഖാന്റെ ഗോ ഗോവ ഗോണ്‍, നടാലിയ കോസനോവയുടെ അഞ്ജുന ബീച്ച്, അജയ് ദേവ്ഗണിന്റെ ഗോല്‍മാല്‍ എന്നിങ്ങനെ പോകുന്നു ബോളിവുഡ് സിനിമയുമായി ഗോവയ്ക്കുള്ള ബന്ധം.

രേഷ്മയും കോമളും

കന്നഡയിലെ സൂപ്പര്‍ താരമായ കോമള്‍ കുമാറിനൊപ്പം രേഷ്മ ഡിസൂസ

രേഷ്മ ഡിസൂസ

കോമള്‍ കുമാറിനൊപ്പം

രേഷ്മ സന്തോഷവതിയാണ്

രേഷ്മ ഡിസൂസയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഗോവ

പാര്‍ട്ടികള്‍ അടിച്ചുപൊളിക്കാന്‍

പാര്‍ട്ടികൂടാന്‍ പററിയ സ്ഥലമാണ് ഗോവയെന്നാണ് രേഷ്മയുടെ അഭിപ്രായം

ഗോവ കാണാന്‍ രേഷ്മ

ഷൂട്ടിംഗ് ലൊക്കേഷന്‍ കാണാനാണ് രേഷ്മ ഗോവയിലെത്തിയത്‌

English summary
Bollywood Actress Reshma D’souza and Kanadda superstar Komal Kumar rocking in Goa

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam