»   » നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചത്, ഇയാള്‍ ഞാനല്ലെന്ന് റോസിന്‍ ജോളി

നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചത്, ഇയാള്‍ ഞാനല്ലെന്ന് റോസിന്‍ ജോളി

Posted By:
Subscribe to Filmibeat Malayalam

വാട്‌സപ് പോലുള്ള നവമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. ഇത്തവണ നടി റോസിൻ ജോളിണ് വ്യാജന്മാരുടെ കെണിയില്‍ പെട്ടിരിക്കുന്നത്. എന്നാലിപ്പോള്‍ നടി റോസിന്‍ തന്നെ അതിന്റെ സത്യാവസ്ഥയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റേതെന്ന പ്രചരിക്കുന്ന വ്യാജ ഫോട്ടോയടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം.

അടുത്തിടെ വാട്‌സപ് പോലുള്ള നവമാധ്യമങ്ങളിലൂടെ തന്റേതെന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ഫോട്ടയിലുള്ള പെണ്‍കുട്ടി താനല്ല. നടി ഫേസ്ബുക്കില്‍ പ്രചരിച്ചു. നമുക്ക് ചുറ്റും നടക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരാശപ്പെടുത്തുന്നതായും നടി പറയുന്നു. ഞാനാണെന്ന് തെറ്റിദ്ധരിച്ച എല്ലാവരിലേക്കും സത്യം എന്താണെന്നുള്ളത് ഷെയര്‍ ചെയ്യണമെന്നും നടി പറഞ്ഞു.

rosinjolly

ഇത്തരമൊരു വാര്‍ത്ത തന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി ഉണ്ടെന്നും റോസിന്‍ പറഞ്ഞു. റോസിന്റേതായി രണ്ട് നഗ്ന ചിത്രങ്ങളാണ് വാട്‌സപ് പോലുള്ള മാധ്യമങ്ങളിലൂടെ അടുത്തിടെ പ്രചരിച്ചത്. റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണു..

THIS IS NOT ME! AYAL NJAN ALLA!Dear friends it has come to my notice that there are certain nude /obscene/vulgur...

Posted by Rosin Jolly Official on Friday, March 18, 2016

2011 ല്‍ പുറത്തിറങ്ങിയ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് പൃഥ്വിരാജ് നായകനായ ഹീറോ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കള്ളപ്പെട്ടി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേക്ക് കടന്നത്.

English summary
Actress Rosin says this is not me.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam