»   » ശാലിന്‍ സോയ തകര്‍ക്കുന്നു, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഡാന്‍സ്!!

ശാലിന്‍ സോയ തകര്‍ക്കുന്നു, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഡാന്‍സ്!!

Posted By: Akhila KS
Subscribe to Filmibeat Malayalam

സിനിമ, സീരിയല്‍ നടി ശാലിന്‍ സോയയുടെ കിടിലന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡാന്‍സ് ഷെയര്‍ ചെയ്തത്. ഇതിനോടകം ഒത്തിരി ലൈക്കുകളും കമന്റുകളുമാണ് നടിയുടെ പോസ്റ്റിന് ലഭിക്കുന്നത്.

ബാലതാരമായാണ് ശാലിന്‍ സോയ അഭിനയരംഗത്ത് എത്തിയത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ശാലിന്‍ അവതരിപ്പിച്ച ദീപ റാണി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് സിനിമയിലും ഒട്ടേറെ വേഷങ്ങള്‍ ശാലിനെ തേടിയെത്തി. എല്‍സമ്മ എന്ന ആണ്‍കുട്ടി, വിശുദ്ധന്‍, മല്ലു സിംഗ് എന്നീ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ നടി അവതരിപ്പിച്ചിട്ടുണ്ട്.

img

അഭിനയം പോലെ തന്നെയാണ് ശാലിന് സംവിധാനവും. പ്ലസ് ടൂ കഴിഞ്ഞ സമയത്ത് രണ്ടു ഷോര്‍ട്ട് ഫിലിംമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയത്തിനാണെങ്കിലും സിനിമ സംവിധാനം ചെയ്യുവനാണെങ്കിലും വീട്ടില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കാറുണ്ടെന്ന് നടി ശാലിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അതിനിടെ ടെലിവിഷന്‍ അവതാരകയായും ശാലിന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Shinod, [04.03.18 10:58]

🙊

A post shared by Shalin Zoya (@shaalinzoya) on Feb 28, 2018 at 11:28pm PST

ചെറുപ്പം മുതലേ ഡാന്‍സ് പഠിച്ചു തുടങ്ങിയിട്ടുണ്ട്. പിന്നെ വളര്‍ന്നപ്പോള്‍ ഡാന്‍സിലേക്ക് കൂടുതല്‍ ഇന്‍വോള്‍വിഡായതായി നടി പറയുന്നു. മലയാളത്തിലെ നടിയുടെ വര്‍ക്കുകളെല്ലാം കണ്ടിട്ട് ശാലിനെ തമിഴിലേക്ക് ക്ഷണിച്ചു. രാജ മന്തിരി എന്ന തമിഴ് ചിത്രത്തിലാണ് ശാലിന്‍ അഭിനയിച്ചത്. ഇപ്പോള്‍ ബദ്‌റൂല്‍ മുനിര്‍ ഹുസ്‌നൂല്‍ ജമാല്‍, സാധാരണക്കാരന്‍ എന്നീ ചിത്രങ്ങളിലാണ് ശാലിന്‍ അഭിനയിക്കുന്നത്.
അച്ഛന്‍ കരയുന്നത് ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണെന്ന് കല്യാണി പ്രിയദര്‍ശന്‍

മിസ് യൂ എന്ന് ശ്രീദേവി പറഞ്ഞതും ബോണി കപൂര്‍ പറന്നെത്തി, അവസാന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തല്‍!

ഇതൊരിക്കലും സഹിക്കില്ല, പൂമരം റിലീസ് വീണ്ടും മാറ്റിയതായി റിപ്പോര്‍ട്ട്!!

English summary
Actress Salin Soya Dance viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam