»   » നടി ശാരദ കുഴഞ്ഞു വീണു

നടി ശാരദ കുഴഞ്ഞു വീണു

Posted By: AkhilaKS
Subscribe to Filmibeat Malayalam

അടൂര്‍ ഗോപാല കൃഷണന്റെ ഭാര്യ സുനന്ദയുടെ സംസ്‌കാര ചടങ്ങില്‍ വച്ച്  നടി ശാരദ കുഴഞ്ഞ് വീണു. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകെയും ചെയ്തു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പെട്ടന്ന് തളര്‍ന്ന് വീണതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് വൈകിട്ട് ആശുപത്രി വിടമെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ അമ്മ

നാടക രംഗത്ത് നിന്നുമാണ് ശാരദ സിനിമയിലേക്ക് എത്തുന്നത്.

മലയാള സിനിമയുടെ അമ്മ

കന്യ സുല്‍ക്കം എന്ന തെലുങ്ക് ചിത്രമാണ് ശാരദയുടെ ആദ്യ ചിത്രം.

മലയാള സിനിമയുടെ അമ്മ

ശകുന്ദള,ഇണപ്രാവുകള്‍,മുറപ്പെണ്ണ്,കാട്ടു തുളസി, എന്നിവയാണ് ശാരദയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

മലയാള സിനിമയുടെ അമ്മ

1945ല്‍ ആന്ധ്ര പ്രദേശിലെ തെനാലിയിലാണ് ജനനം.

English summary
sharada is a three-time National Award winning Indian actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam