»   » ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം മലയാള സിനിമയില്‍ കല്യാണ സീസണ്‍ ആണെന്ന് തോന്നുന്നു. മുക്ത, അര്‍ച്ചന കവി, അസിന്‍, ശരണ്യ മോഹന്‍ എന്നിവര്‍ക്ക് പിന്നാലെ ഇതാ നടിയും അവതാരകയുമായ ശില്‍പ ബാലയും. 

ഡോക്ടര്‍ വിഷ്ണു ഗോപാലുമായാണ് ശില്‍പയുടെ വിവാഹ നിശ്ചയം നടന്നത്. ഭാവന, മണിക്കുട്ടന്‍, രചന നാരായണന്‍ കുട്ടി, മൃദുല മുരളി, ഹേമന്ദ്, രജത്ത് മേനോന്‍ തുടങ്ങി സിനിമയ്ക്കകത്തെ ശില്‍പയുടെ അടുത്ത സുഹൃത്തുക്കളൊക്കെ പങ്കെടുത്ത വിവാഹ നിശ്ചയം ആര്‍ഭാടമായിരുന്നു. വീഡിയോയും ഫോട്ടോകളും കാണാം...

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

ഇതാണ് നമ്മുടെ വധു ശില്‍പ ബാല

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാലാണ് ശില്‍പടെ വിവാഹം ചെയ്യുന്നത്

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

അടുത്ത വര്‍ഷമേ വിവാഹമുണ്ടാവൂ.

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

നടന്‍ രജത്ത് മേനോനും ഹേമന്തും വിവാഹ നിശ്ചയത്തിനെത്തിയപ്പോള്‍

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

നിശ്ചയത്തിനിടെ സെല്‍ഫി ടൈം

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

വധുവിന്റെ തോഴിമാര്‍. ഭാവന, ഷഫ്‌ന, രചന നാരായണന്‍ കുട്ടി, മൃദുല മുരളി, സയനോര തുടങ്ങിയവര്‍ക്കൊപ്പം

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

കസിന്‍സിനൊപ്പം വധു

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

ശില്‍പയുടെ ആര്‍ഭാടമായ വിവാഹ നിശ്ചയത്തിന്റെ വീഡിയോ കാണൂ

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

കാസര്‍ക്കോട്കാരിയായ ശില്‍പ പഠിച്ചതൊക്കെ ദുബായിലാണ്. ട്രെയിന്‍ഡ് ക്ലാസിക് ഡാന്‍സര്‍. 2005 ല്‍ അറേബ്യന്‍ യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകപ്പട്ടം അണിഞ്ഞിട്ടുമുണ്ട്.

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

സോഹന്‍ലാല്‍ സംവിധാനം ചെയ്ത ഓര്‍ക്കാറുണ്ട് വല്ലപ്പോഴും എന്ന ചിത്രത്തിലൂടെ 2009 ലാണ് ശില്‍പയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തിലകനൊപ്പം, ഡബിള്‍ റോളില്‍ അഭിനയിച്ച ശില്‍പ പ്രശ്‌സകള്‍ വാരിക്കൂട്ടി

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

അതേ വര്‍ഷം തന്നെ ശില്‍പ കെമിസ്ട്രി എന്ന ചിത്രത്തിലും അഭിനയിച്ചു. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തിലെ ഗൗരി എന്ന ആ കഥാപാത്രമാണ് ശില്‍പയെ ശ്രദ്ധേയയാക്കിയത്. ആഗതന്‍ എന്ന ചിത്രത്തിലും ദീപ്തി എന്ന കഥാപാത്രമായി ശില്‍പ പ്രത്യക്ഷപ്പെട്ടു.

ശില്‍പ ബാലയും വിവാഹിതയാകുന്നു; ആര്‍ഭാടമായ വിവാഹ നിശ്ചയ വീഡിയോ കാണൂ

അവതാരകയായിട്ടാണ് ഇപ്പോള്‍ ശില്‍പയെ പ്രേക്ഷകര്‍ക്ക് പരിചയം. ജീവന്‍ ടിവിയിലും കൈരളി ടിവിയിലുമൊക്കെ അവതാരകയായിട്ടെത്തിയെങ്കിലും ക്ലിക്കായത് ഏഷ്യനെറ്റിലെ കോമഡി എക്‌സ്പ്രസ് എന്ന ഷോയാണ്.

English summary
Actress Shipla Bala engagement video and photos

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam