»   » ജൂലി ടു കഴിഞ്ഞു, ലക്ഷ്മി റായി തുണിയുടുത്തു.. അല്ലെങ്കിലും മലയാളത്തിന് അത് പറ്റില്ലല്ലോ...

ജൂലി ടു കഴിഞ്ഞു, ലക്ഷ്മി റായി തുണിയുടുത്തു.. അല്ലെങ്കിലും മലയാളത്തിന് അത് പറ്റില്ലല്ലോ...

Posted By:
Subscribe to Filmibeat Malayalam

കരിയറില്‍ വീണുപോയേക്കാവുന്നിടത്ത് നിന്ന് തിരിച്ചു കയറുകയാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു നില്‍ക്കുമ്പോഴാണ് ലക്ഷ്മി റായിയെ തേടി ബോളിവുഡില്‍ നിന്ന് അവസരം വന്നത്. ആ അവസരം ലക്ഷ്മി പരമാവധി ഉപയോഗിച്ചു.

ജൂലി ടു എന്ന ഇറോട്ടിക് ത്രില്ലര്‍ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി എത്ര 'ഓവറായി' അഭിനയിക്കുന്നതിനോടും ലക്ഷ്മിയ്ക്ക് മടിയില്ലായിരുന്നു. അത്രയേറെ വിശ്വാസത്തോടെയാണ് നടി ആ ചിത്രം ചെയ്തത്. ജൂലി ടു ഷൂട്ടിങ് കഴിഞ്ഞതോടെ ലക്ഷ്മി തുണിയുടുത്തു.

ആര്യയ്ക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്ണിനെ വേണം! താരത്തിന്റെ വ്യത്യസ്തമായ വിവാഹപ്പരസ്യം!

ജൂലി 2 വില്‍ ലക്ഷ്മി

മുന്‍പൊന്നും കാണാത്തത്രയും ഗ്ലാമറായിട്ടാണ് ജൂലി ടുവില്‍ ലക്ഷ്മി റായി എത്തിയത്. നാട്ടിന്‍ പുറത്തുകാരി സിനിമയിലെത്തി, സിനിമയുടെ ഗ്ലാമറില്‍ മുങ്ങിപ്പോകുന്നതാണ് കഥയുടെ പശ്ചാത്തലം.

പൂര്‍ണ നഗ്നയായി

ചിത്രത്തില്‍ ലക്ഷ്മി റായി പൂര്‍ണ നഗ്നയായി വരെ എത്തുന്നുണ്ട്. റായിയുടെ മേനി പ്രദര്‍ശനത്തിലൂടെ തന്നെ ചിത്രത്തിന്റെ ട്രെയിലറും ടീസറും പോസ്റ്ററുകളും പെട്ടന്ന് വൈറലായിരുന്നു.

ജൂലി ടു കഴിഞ്ഞപ്പോള്‍

എന്നാല്‍ ആ സാഹസമൊക്കെ കഥാപാത്രത്തിന് വേണ്ടി മാത്രമാണ്. ജൂലി ടു പൂര്‍ത്തിയായതോടെ റായി ലക്ഷ്മി കുഞ്ഞുടുപ്പ് ഉപേക്ഷിച്ചു. അല്ലെങ്കിലും കേരളത്തില്‍ അത് പറ്റില്ലല്ലോ. ജൂലിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വന്നപ്പോഴെടുത്ത ചിത്രങ്ങളാണിത്.

അടുത്ത ചിത്രം മലയാളത്തില്‍

ജൂലി ടു പൂര്‍ത്തിയാക്കി റായി ലക്ഷ്മി സൗത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. മലയാളത്തിലാണ് തുടക്കം. മമ്മൂട്ടിയുടെ കോഴി തങ്കച്ചനില്‍ ലക്ഷ്മി റായയാണ് നായിക.

മമ്മൂട്ടിയ്‌ക്കൊപ്പം ലക്ഷ്മി

പരുന്ത്, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, രാജാധി രാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മി വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കുന്നത്. 2018 ല്‍ കോഴിതങ്കച്ചന്റെ ഷൂട്ടിങ് ആരംഭിയ്ക്കും

English summary
After Julie 2 Raai Laxmi in Malayalam with Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam