Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പൊളിച്ചടുക്കിയ സിനിമ! വരത്തന് പിറന്നിട്ട് ഒരു വര്‍ഷം!
ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും നായികനായകന്‍മാരായെത്തിയ സിനിമയായ വരത്തന് റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. സിനിമയ്ക്കിടയിലെ മനോഹര നിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നായികയായ ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. ഫഹദിനൊപ്പം നില്ക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുള്ളത്. സിനിമയെക്കുറിച്ച് വിവരിക്കുന്നതിനിടയില്‍ എബിയും പ്രിയയും എങ്ങനെയാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും താരം കുറിച്ചിട്ടുണ്ട്. ഒരേ നിറത്തിലുള്ള ടീ ഷര്‍ട്ടായിരുന്നു ഇരുവരും അണിഞ്ഞത്.
2018 സെപ്റ്റംബര്‍ 20നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. സര്‍വൈവല്‍ ത്രില്ലറായെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഫഹദിനേയും ഐശ്വര്യയേയും കൂടാതെ ഷറഫുദ്ദീന്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ചേതന്‍ ജയലാല്‍, കൊച്ചുപ്രേമന്, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. അഭിനേത്രിക്ക് പുറമേ നസ്രിയ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തിയ സിനിമയെന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തമാണ്.

ഫഹദിനൊപ്പം നസ്രിയയും സെറ്റിലുണ്ടായിരുന്നുവെന്നും എല്ലാവരുമായും അടുത്ത സൗഹൃദത്തിലായിരുന്നുവെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കൂടെയിലൂടെയായിരുന്നു നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തിയത്. ഫഹദിനൊപ്പം എന്നായിരുന്നു എത്തുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലൂടെ ഇരുവരും ഒരുമിച്ചെത്തുന്നുണ്ട്.
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, ജീവിതത്തില്‍ അത്രയും വേദന അനുഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് നമിത
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല