Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അജു പോലും അറിഞ്ഞില്ല, സണ്ണി ലിയോണിന് അജു വര്‍ഗീസ് നായകനായത് ഇങ്ങനെ !!

പോണ് ഇന്റസ്ട്രിയില്‍ നിന്നും ബോളിവുഡ് സിനിമാലോകത്തേക്ക് ചുവടുവെച്ച സണ്ണി ലിയോണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. രംഗീല എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി മലയാളത്തിലേക്ക് എത്തുന്നത്. നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍കൊണ്ട് അവയെല്ലാം മുടങ്ങിപോവുകയായിരുന്നു.
തൂവാനത്തുമ്പികളിലെ ജയകൃഷ്ണനു ശേഷം ലാലേട്ടൻ വീണ്ടും തൃശൂർക്കാരനാകുന്നു...
ഇതിനിടയില്‍ ചിത്രത്തില്‍ സണ്ണിലിയോണിന്റെ നായകനായി അജു വര്‍ഗീസ് എത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒടുവില്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അജു വര്‍ഗീസ്. സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷേ സത്യമല്ലെന്നും അജു പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റിനുതാഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ടൊവീനോ തോമസിന്റെ ലിപ്പ് കിസ്സ് ഓക്കെ പൊളിച്ചടുക്കണം എന്ന് ഒരു ആരാധകന് പറഞ്ഞത്. യോഗല്യ അമ്മിണിയേ, പായ അങ്ങോട്ട് മടക്കിക്കോളിന്‍ എന്നും, മലയാളത്തില്‍ ഇത്രയധികം പുരുഷകേസരികള്‍ ഉണ്ടായിട്ടും ചേട്ടനല്ലേ നറുക്ക് വീണത് എന്നുമാണ് ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.
മണിരത്നം, സച്ചിന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്.ഒരു ട്രാവലിംഗ് ടൈപ്പ് കോമഡി മൂവിയാണ് ചിത്രം. സൗത്ത് ഇന്ത്യയിലെയും ഗോവയിലെയും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ ചിത്രമാണിത്. സുരോജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്, സലീം കുമാര്‍, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന് അന്തരിച്ചു!! മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്
ഭാവനയുടെ ആശംസ പൊളിച്ചു! നവ്യ നായരുടെ നൃത്തത്തെക്കുറിച്ച് താരം പറഞ്ഞത്? വീഡിയോ വൈറല്‍! കാണൂ!