»   » ഒരു മുറൈ വന്ത് പാര്‍ത്തായാ, ഉണ്ണി മുകുന്ദനൊപ്പം അജുവും

ഒരു മുറൈ വന്ത് പാര്‍ത്തായാ, ഉണ്ണി മുകുന്ദനൊപ്പം അജുവും

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒഴിവാക്കാനാവത്ത ഒരു ഹാസ്യ കഥപാത്രമായി അജു വാര്‍ഗ്ഗീസ് മാറി കഴിഞ്ഞു. ന്യൂജനറേഷന്‍ പിള്ളേരുടെ മനസറിഞ്ഞ് നല്ല കിടിലന്‍ ഡയലോഗും തമാശയും പറയാന്‍ അജു ഒട്ടും പിന്നോട്ടല്ലല്ലോ. 2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഒടുവില്‍ അഭിനയിച്ചത് എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമം എന്ന ചിത്രത്തിലാണ്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഒരു മുറൈ വന്ത് പാത്തായ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഒരു ജ്യോതിഷിയുടെ വേഷമാണ് ചിത്രത്തില്‍ ചിത്രത്തില്‍ അജു അവതരിപ്പിക്കുന്നത്. അതും ഒരു വ്യാജ ജ്യോതിഷി..

ഒരു മുറൈ വന്ത് പാത്തായ, ഉണ്ണി മുകുന്ദനൊപ്പം അജുവും, വേഷം എന്താണെന്നോ?

സ്‌റ്റൈലിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രമാണ് ഒരു മുറൈ വന്ത് പാത്തായ. ഇലക്ട്രികല്‍ ജോലി ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഒരു മുറൈ വന്ത് പാത്തായ, ഉണ്ണി മുകുന്ദനൊപ്പം അജുവും, വേഷം എന്താണെന്നോ?

സുധീര്‍ കരമന, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു മുറൈ വന്ത് പാത്തായ, ഉണ്ണി മുകുന്ദനൊപ്പം അജുവും, വേഷം എന്താണെന്നോ?

അജു വര്‍ഗ്ഗീസ് ചിത്രത്തില്‍ ഒരു വ്യാജ ജ്യോതിഷിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

ഒരു മുറൈ വന്ത് പാത്തായ, ഉണ്ണി മുകുന്ദനൊപ്പം അജുവും, വേഷം എന്താണെന്നോ?

സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Aju Varghese turns a phoney astrologer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam