»   » കത്രീനയുടെയും ആലിയ ഭട്ടിന്റെയും എയറോബിക്‌ സെഷന്‍; പക്ഷേ വെളളത്തിലാണെന്നു മാത്രം !!വീഡിയോ കാണൂ..

കത്രീനയുടെയും ആലിയ ഭട്ടിന്റെയും എയറോബിക്‌ സെഷന്‍; പക്ഷേ വെളളത്തിലാണെന്നു മാത്രം !!വീഡിയോ കാണൂ..

Posted By: pratheeksha
Subscribe to Filmibeat Malayalam

കത്രീനകൈഫ് ഈയിടെയാണ് പുതിയ ചിത്രങ്ങളൊന്നും കരാറൊപ്പിട്ടില്ലേ എന്ന  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞത്. തന്നെ വെറുതെ വിട്ടുകൂടെ പുതിയ ചിത്രങ്ങളുണ്ടെങ്കില്‍ അറിയിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി. ഇടയ്ക്ക് താരങ്ങളൊടൊപ്പമുളള യുഎസ് യാത്രയിലായിരുന്നു നടി.

ഡ്രീം ടൂര്‍ എന്നു പേരിട്ടയാത്രയില്‍ കത്രീനയോടൊപ്പം ആലിയ ഭട്ട്, വരുണ്‍ധവാന്‍, കരണ്‍ ജോഹര്‍ ,പരിണീതി ചോപ്ര ,ആദിത്യ റോയ് കപൂര്‍ ,സിദ്ധാര്‍ത്ഥ മല്‍ഹോത്ര തുടങ്ങിയവരുമുണ്ടായിരുന്നു. ആഗസ്ത് 12 മുതല്‍ 19 വരെ ലോസ് ആഞ്ചലസ് ,ചിക്കാഗോ, ഹൂസ്റ്റണ്‍ ,സാന്‍ജോസ് തുടങ്ങിയ സ്ഥലങ്ങളിലായിട്ടായിരുന്നു ഡ്രീം ടൂറിന്റെ ഷോകള്‍.

Read more: ദാ.. മലയാള സിനിമയും തുടങ്ങി പാട്ടുകൊണ്ടു പേരുണ്ടാക്കാന്‍ !!

katrina-29

ഡ്രീം ടൂര്‍ വിശേഷങ്ങള്‍ കത്രീന സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു .അതിലൊന്നാണ് നടി ആലിയ ഭട്ടുമൊന്നിച്ചുള്ള എയറോബിക് സെഷന്‍. പക്ഷേ ,സെഷന്‍ സ്വിമ്മിങ് പൂളിലായിരുന്നെന്നു മാത്രം.. വീഡിയോ കാണൂ..

English summary
Bollywood actresses Alia Bhatt and Katrina Kaif have always shared a warm camaraderie with each other. The beauties are on a backbreaking schedule as they tour the US as part of the Dream Team.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam