»   » സിനിമയ്ക്ക് ഇങ്ങനെയെക്കെ പേരിടുമോ? വ്യത്യസ്ത പേരുമായി അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമ!!!

സിനിമയ്ക്ക് ഇങ്ങനെയെക്കെ പേരിടുമോ? വ്യത്യസ്ത പേരുമായി അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമ!!!

By: Teresa John
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെ സിനിമകളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. നേരം എന്ന ചിത്രത്തിലുടെ സംവിധാന രംഗത്തെക്കെത്തിയ അല്‍ഫോണ്‍സ് പ്രേമം എന്ന ഹിറ്റ് സിനിമയിലുടെ അറിയപ്പെട്ടു തുടങ്ങിയത്.

പുതിയ നടിമാര്‍ക്ക് അവസരം ഒരുക്കാനാണോ സീരിയല്‍ നടിമാരെല്ലാം വേഗം വിവാഹം കഴിക്കുന്നത്?

അല്‍ഫോണ്‍സിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നുണ്ട്. നിലവിലുണ്ടായിരുന്ന സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടായിരിക്കും അല്‍ഫോണ്‍സിന്റെ സിനിമകള്‍ നിര്‍മ്മിക്കുന്നത്.

 alphonse-puthren

പുതിയ സിനിമ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് അല്‍ഫോണ്‍സ് പുത്രന്‍. സിനിമയെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തകളില്‍ പ്രധാനം അല്‍ഫോണ്‍സിന്റെ സിനിമയുടെ പേരാണ്. വ്യത്യസ്തമായ പേരാണ് സംവിധായകന്‍ തന്റെ പുതിയ സിനിമയ്ക്ക് പേര് നല്‍കിയിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ മോഹന്‍ലാലിന്റെ പാത പിന്തുടരുന്നുവോ? പുതിയ സിനിമ പറയും സത്യം!!!

'തൊബാമ' എന്നാണ് അല്‍ഫോണ്‍സ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രേമത്തിലെ ടീമാംഗങ്ങളും എത്തുകയാണ്. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്.

English summary
Alphonse Puthren's Next Gets An Interesting Title!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam