»   » തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ ഏറ്റവും ആദ്യത്തെ ഹിറ്റ് ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നായര് ചെക്കന്റെയും ഉമ്മച്ചിക്കുട്ടിയുടെയും പ്രണയ കഥ പറഞ്ഞ തട്ടത്തിന്‍ മറയത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ആവേശമായി.

നിവിന്റെ രണ്ട് ഹിറ്റ് ചിത്രങ്ങളുടെ സ്രഷ്ടാവായ അല്‍ഫോണ്‍സ് പുത്രന് ഈ ചിത്രത്തില്‍ ഒരു പ്രധാന റോളുണ്ട്. ചിത്രം റിലീസ് ചെയ്തതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിനീത് ശ്രീനിവാസന് നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലെത്തിയിരിയ്ക്കരുകയാണ് അല്‍ഫോണ്‍സ്

തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

പ്രേക്ഷകരെ ഒരുപാട് ആകര്‍ഷിച്ച ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനാണ്

തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

ഫേസ്ബുക്കില്‍ വിനീതിന് നന്ദി പറഞ്ഞുകൊണ്ട് അല്‍ഫോണ്‍സ് പുത്രന്‍ നന്ദി പറഞ്ഞു.

തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

നന്ദി പറയേണ്ടത് താനാണെന്ന് പറഞ്ഞുകൊണ്ട് വിനീത് അല്‍ഫോണ്‍സിന്റെ പോസ്റ്റിന് മറുപടി കൊടുത്തു.

തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

ഇതാണ് അല്‍ഫോണ്‍സിന്റെ പോസ്റ്റും വിനീതിന്റെ മറുപടിയും

തട്ടത്തിന്‍ മറയത്ത് അല്‍ഫോണ്‍സിന്റെ പങ്കെന്താണ്; നിവിന് നന്ദി പറഞ്ഞ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്ത തട്ടത്തിന്‍ മറയത്തിന്റെ ട്രെയിലര്‍ കാണൂ.

English summary
Alphonse Puthren said thanks to Vineeth Sreenivasan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam