»   » സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

Posted By:
Subscribe to Filmibeat Malayalam

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സിമ) ചടങ്ങിന്റെ തിരക്കിലാണ് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം. 2015 ലെ അവാര്‍ഡ് ആരൊക്കെ സ്വീകരിക്കും എന്ന് സിനിമാ പ്രേമികളും ഉറ്റുനോക്കുന്നു.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ട ഒരു താരത്തിന് അതിന് കഴിയില്ല. മറ്റാര്‍ക്കുമല്ല അമല പോളിന് തന്നെ. ആഗസ്റ്റ് ആറ്, ഏഴ് തിയ്യതികളില്‍ ദുബായില്‍ വച്ചാണ് സിമ അവാര്‍ഡ് ദാന ചടങ്ങ്. പക്ഷെ അമലയ്ക്ക് പോകാന്‍ കഴിയില്ല. എന്തു പറ്റി, തുടര്‍ന്ന് വായിക്കൂ...

സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബായില്‍ പോകാന്‍ ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും അമലയ്ക്ക് പോകേണ്ട ഫ്‌ളൈറ്റ് ചെന്നൈയില്‍ എത്തിയില്ല.

സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

ചെന്നൈയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫ്‌ളൈറ്റ് ഹൈദരബാദിലേക്ക് തിരിച്ചുവിടുകയായിരുന്നത്രെ.

സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

തന്റെ ട്വിറ്റര്‍ പേജിലൂടെ അമല പോള്‍ തന്നെയാണ് സിമ അവാര്‍ഡ് ദാന ചടങ്ങില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത വിവരം അറിയിച്ചത്.

സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

ആഗസ്റ്റ് ആറ്, ഏഴ് തിയ്യതികളില്‍ ദുബായില്‍ വച്ചാണ് സിമ അവാര്‍ഡ് ദാന ചടങ്ങ്

സിമ അവാര്‍ഡ് ദാന ചടങ്ങിന് അമലയ്ക്ക് പോകാന്‍ കഴിഞ്ഞില്ല; എന്തുപറ്റി?

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അമലയെയും പരിഗണിച്ചിട്ടുണ്ടായിരുന്നു

English summary
Pretty damsel Amala Paul was set to board the flight to Dubai from Chennai last night, to attend the SIIMA 2015. But the young actress who married director Vijay last year was stranded at the airport as her flight which was supposed to land in Chennai was diverted to Hyderabad due to bad weather conditions in Chennai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam