»   » പാവ;രഞ്ജി പണിക്കരുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍!!

പാവ;രഞ്ജി പണിക്കരുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍!!

By: Sanviya
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാനയിലെ ഡോ. മാത്യു ദേവസ്യയെ പെട്ടന്ന് ആരും മറക്കില്ല. തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയതായിരുന്നു രഞ്ജി പണിക്കര്‍ അവതരിപ്പിച്ച് ഡോ. മാത്യു ദേവസ്യ എന്ന കഥാപാത്രം. തുടര്‍ന്നം ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ രഞ്ജി പണിക്കര്‍ അവതരിപ്പിച്ചു.

സൂരജ് തോമസ് സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിലാണ് രഞ്ജി പണിക്കര്‍ ഇപ്പോള്‍ അഭിനിയച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലും വ്യത്യസ്തമായ വേഷമാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുക. തമ്പുരാന്‍ ജോണി എന്നാണ് കഥാപാത്രത്തിന്റെ പേര്.

പാവ;രഞ്ജി പണിക്കരുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം രഞ്ജി പണിക്കര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പാവ.

പാവ;രഞ്ജി പണിക്കരുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍

തമ്പുരാന്‍ ജോണി എന്നാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

പാവ;രഞ്ജി പണിക്കരുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍

പപ്പനേം കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നാണ് പാവയുടെ പൂര്‍ണരൂപം. അനൂപ് മേനോനും മുരളി ഗോപിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പാവ;രഞ്ജി പണിക്കരുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍

പ്രയാഗ മാര്‍ട്ടിന്‍, അശോകന്‍, രഞ്ജിനി,ഭാഗ്യ ലക്ഷ്മി, കവിയൂര്‍ പൊന്നമ്മ, കെഎപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

English summary
Amazing Makeover Of Renji Panicker For Pa.Va!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam