»   » 2016 ഓസ്‌കാര്‍ പ്രകടനത്തില്‍ ഏതൊക്കെ ഇന്ത്യന്‍ സിനിമകള്‍? ഏതെന്ന് നിശ്ചയിക്കാന്‍ മലയാളികളും

2016 ഓസ്‌കാര്‍ പ്രകടനത്തില്‍ ഏതൊക്കെ ഇന്ത്യന്‍ സിനിമകള്‍? ഏതെന്ന് നിശ്ചയിക്കാന്‍ മലയാളികളും

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഓസ്‌കാര്‍ അവാര്‍ഡിലേക്കുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ സെപ്തംബര്‍ അവസാനം വരെ കാത്തിരിക്കാം. പ്രദേശിക ഭാഷകളില്‍ നിന്നായി നാല്‍പ്പത്തിയഞ്ച് സിനിമകളാണ് ഇപ്രവാശ്യം ഓസ്‌കാര്‍ നോമിനേഷന് വേണ്ടി തെരഞ്ഞെടുക്കുക. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് ജൂറി അദ്ധ്യക്ഷന്‍.

2016 ഓസ്‌കാര്‍ പ്രകടനത്തില്‍ ഏതൊക്കെ ഇന്ത്യന്‍ സിനിമകള്‍? ഏതെന്ന് നിശ്ചയിക്കാന്‍ മലയാളികളും

അവാര്‍ഡിനുള്ള രാജ്യത്തെ ഔദ്യോഗിക എന്‍ട്രി ഏതെന്ന് നിശ്ചിയിക്കാന്‍ ഇത്തവണ രണ്ട് മലയാളികളുമുണ്ട്. സംവിധായകന്‍ ഡോ. ബിജുവും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവുമാണ് ഓസ്‌കാര്‍ നോമിനേഷന് വേണ്ടിയുള്ള ഇന്ത്യന്‍ എന്‍ട്രി ഏതെന്ന് നിശ്ചയിക്കാനുള്ള ജൂറിയിലെ മലയാളികള്‍.

2016 ഓസ്‌കാര്‍ പ്രകടനത്തില്‍ ഏതൊക്കെ ഇന്ത്യന്‍ സിനിമകള്‍? ഏതെന്ന് നിശ്ചയിക്കാന്‍ മലയാളികളും

കോര്‍ട്ട്, കാക്ക മുട്ടൈ,പികെ,ഹൈദര്‍,മസാന്‍ എന്നീ ചിത്രങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം എന്നാണ് അറിയുന്നത്.

2016 ഓസ്‌കാര്‍ പ്രകടനത്തില്‍ ഏതൊക്കെ ഇന്ത്യന്‍ സിനിമകള്‍? ഏതെന്ന് നിശ്ചയിക്കാന്‍ മലയാളികളും

ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് എന്ന ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം, ഓസ്‌കാര്‍ അവാര്‍ഡിന് വേണ്ടിയുള്ള ഇന്ത്യയുടെ എന്‍ട്രി.

2016 ഓസ്‌കാര്‍ പ്രകടനത്തില്‍ ഏതൊക്കെ ഇന്ത്യന്‍ സിനിമകള്‍? ഏതെന്ന് നിശ്ചയിക്കാന്‍ മലയാളികളും

ആമീര്‍ ഖാന്‍ ചിത്രമായ ലഗാന്‍ ആണ് ഒടുവില്‍ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രം

English summary
Actor-director Amol Palekar has been appointed the chairman of a jury to pick the country's official entry for Best Foreign Language Film at the Oscar awards next year.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam