»   » അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് ഇപ്പോള്‍ നല്ല കാലം തന്നെ. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഒഫീസില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ എഴുത്തുകാരന്‍ സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയും ഹിറ്റിലേക്കാണ് നീങ്ങുന്നത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ അനാര്‍ക്കലി പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും കഥായാണ് പറയുന്നത്.

നവംബര്‍ 13ന് റിലീസ് ചെയ്ത അനാര്‍ക്കലി ആദ്യം ദിവസം തന്നെ 1.10 കോടി ബോക്‌സ് ഓഫീസില്‍ നേടി. ഇപ്പോഴിതാ ചിത്രം അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 4.5 കോടിയാണ് നേടിയത്. തുടര്‍ന്ന് വായിക്കൂ..

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

ലക്ഷ ദ്വീപില്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ മനോഹരമായ പ്രണയക്കഥയാണ് അനാര്‍ക്കലി. എഴുത്തുകാരന്‍ സച്ചിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ അന്യഭാഷ നടിയായ പ്രിയാല്‍ ഘോറാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്. കൂടാതെ മിയാ ജോര്‍ജ്ജു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

നവംബര്‍ 13ന് റിലീസ് ചെയ്ത ചിത്രം 1.10 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 4.5 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അനാര്‍ക്കലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Anarkali 5th day box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam