»   » തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവും

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവും

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയയും ഒന്നിക്കുന്നു. ജോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. മുമ്പ് പേരമ്പ് എന്ന തമിഴ് ചിത്രത്തിലൂടെ മമ്മൂട്ടിയും ആൻഡ്രിയയും ഒന്നിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ പിന്നീട് പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ആഡ്രിയ കൂടാതെ ദീപ്തി സദിയാണ് ചിത്രത്തിലെ മറ്റൊരു നായിക. നിഷാദ് കോയ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഒരു കബഡി സ്‌നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന കഥാപാത്രം തന്റെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന രണ്ട് കാലഘട്ടങ്ങളെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവ്

റൊമാന്‍സും കോമഡിയും ഇടകലര്‍ന്നുള്ള ചിത്രത്തില്‍ ഒരു കബഡി സ്‌നേഹിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവ്

ആന്‍ഡ്രിയയും ദീപ്തി സദിയുമാണ് ചിത്രത്തിലെ നായികമാര്‍.

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവ്

ലോഹം എന്ന ചിത്രത്തിന് ശേഷം ആന്‍ഡ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാണിത്. അന്നയും റസൂലുമായിരുന്നു ആന്‍ഡ്രിയയുടെ ആദ്യ മലയാള ചിത്രം.

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവ്

ജോണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയ്ക്ക് രണ്ട് നായികമാര്‍, ലോഹത്തിന് ശേഷം ആന്‍ഡ്രിയയുടെ തിരിച്ച് വരവ്

നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
Andrea Jeremiah play with Mammootty in Thoppil Joppan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam