Just In
- 44 min ago
അമ്പിളി ദേവിക്കും ആദിത്യനും രണ്ടാം വിവാഹ വാര്‍ഷികം, കുടുംബത്തിനൊപ്പമുളള പുതിയ ചിത്രവുമായി നടന്
- 45 min ago
ദിലീപിന്റെ നിര്‍ബന്ധം കൊണ്ട് മാത്രം ചെയ്തതാണ്; കരിയറില്‍ ബ്രേക്ക് സംഭവിച്ച സിനിമയെ കുറിച്ച് ഹരിശ്രീ അശോകന്
- 1 hr ago
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കാനായില്ലെന്ന് നമിത, അതേക്കുറിച്ച് ഇപ്പോഴും സങ്കടമുണ്ട്
- 1 hr ago
ശൈലജ ടീച്ചര്‍ റോള്‍ മോഡലാണെന്ന് മഞ്ജു വാര്യര്‍, വിളിച്ചാല്‍ ചോദിക്കുന്നത് ഇക്കാര്യമെന്നും നടി
Don't Miss!
- News
കേരളീയ സമൂഹത്തിനും അയ്യപ്പഭക്തർക്കും മേൽ ഏൽപിച്ച മുറിവുണക്കാൻ വൈകരുത്; നിയമനടപടി വേണം: ഉമ്മൻ ചാണ്ടി
- Sports
ടീമില്‍ പൂജാരയ്ക്ക് 'പഠിക്കുന്നത്' ഇദ്ദേഹം; ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകന് വെളിപ്പെടുത്തുന്നു
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Automobiles
ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ
- Finance
ഇന്ന് മുതൽ നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ് വീട്ടിലിരുന്ന് തന്നെ ഡൗൺലോഡ് ചെയ്യാം, എങ്ങനെ?
- Travel
ദേശീയ വിനോദ സഞ്ചാര ദിനം 2021:അറിയാം ഇന്ത്യന്‍ വിനോദ സഞ്ചാരത്തെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോസയിലെ കുതിരമീനുകള്‍: ആന്‍ഡ്രിയ പിന്മാറി
അന്നയും റസൂലും എന്ന ഒറ്റച്ചിത്രംകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. രണ്ടാമതായി മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച ചിത്രം ലണ്ടന്‍ ബ്രിഡ്ജായിരുന്നു. ഇതിന് പിന്നാലെ നവാഗതനായ അജിത് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ നായികയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സംവിധായകന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ഒടുവില്‍ ആന്‍ഡ്രിയ പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ് ആന്‍ഡ്രിയ പിന്മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസിഫ് അലിയും സണ്ണി വെയ്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫോ്ട്ടോഷൂട്ട് കഴിഞ്ഞശേഷമാണ് ആന്‍ഡ്രിയയുടെ പിന്മാറ്റം. ആന്‍ഡ്രിയയും ആസിഫും ഒന്നിച്ചുള്ള ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. ഇനി ആന്‍ഡ്രിയയ്ക്ക് പകരം നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.
ഒരു സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലക്ഷദ്വീപാണ്. ആമേനുവേണ്ടി ഛായാഗ്രാഹണം നടത്തിയ അഭിനന്ദ് രാമാനുജമാണ് മോസയിലെ കുതിരമീനുകള്‍ക്ക് കാമറ ചലിപ്പിക്കുന്നത്.