»   » അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

Posted By:
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു പോലെ പ്രാധാന്യം നല്‍കി കൊണ്ട് അനീഷ് ഉപാസന ഒരുക്കുന്ന തന്റെ രണ്ടാമത്തെ ചിത്രമാണ് സെക്കന്റ്‌സ്. രണ്ടാമത്തെ ചിത്രത്തിന് സെക്കന്റ്‌സ് എന്ന് പേരിട്ടത് തികച്ചും യാദൃശ്ചികം മാത്രം. മാറ്റിനി എന്ന ആദ്യ ചിത്രം മഖ്ബൂലിനെ നായകനാക്കിയാണ് അനീഷ് ഒരുക്കിയതെങ്കില്‍ സെക്കന്റ്‌സില്‍ ജയസൂര്യയാണ് പ്രധാന വേഷം ചെയ്യുന്നത്.

ജയസൂര്യയെ കൂടാതെ വിനയ് ഫോര്‍ട്ട്, വിനായകന്‍, അപര്‍ണ നായര്‍ എന്നിവരും ചിത്രത്തിലെത്തുന്ന. ഒരു പ്രത്യേക സ്ഥലത്തു വച്ച് കഥാപാത്രങ്ങളെല്ലാം കണ്ടുമുട്ടുകയാണ്. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ വളര്‍ത്തുന്നത്.

അച്ചൂസ് ഇന്റര്‍നാഷണലിന്റെ ബനറില്‍ അജയ് ജോസ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഷാനി ഖാദറും അനൂപ് ശിവസേനനും ചേര്‍ന്നാണ്. ഗോപി സുന്ദര്‍ സംഗീത നല്‍കുന്നു.

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ഒരു പ്രത്യേക സ്ഥലത്ത് വച്ച് കണ്ടുമുട്ടുന്ന ചിലരുടെ ജീവിതത്തിലൂടെ പറയുന്ന കഥയാണ് സെക്കന്റ്‌സ്

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

അനീഷ് ഉപാസനയുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യം ചെയ്ത മാറ്റിനി മോശമില്ലാത്ത അഭിപ്രായം നേടി. രണ്ടാമത്തെ ചിത്രത്തിന് സെക്കന്റ്‌സ് എന്ന് തന്നെ പേര് വന്നത് തികച്ചും യാദൃശ്ചികം

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ഒരു എല്‍ഐസി ഏജന്റായാണ് ജയസൂര്യ സെക്കന്റ്‌സില്‍ എത്തുന്നത്. സെക്കന്റ്‌സ് കൂടാതെ പണ്യാളന്‍ അഗര്‍ബത്തീസ്, ഫിലിപ്പ് ആന്റ് മങ്കി പെന്‍ എന്ന ചിത്രങ്ങലും ജയസൂര്യയുടേതായി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുരയാണ്.

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് അപര്‍ണ നായരാണ്. നിവേദ്യത്തിലൂടെ സിനിമയിലെത്തിയെങ്കിസും സഹനടിയായി മാത്രമെ ഈ
കലാകരിക്ക് തിളങ്ങന്‍ സാധിച്ചുള്ളൂ.

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ഒരു സ്റ്റുഡിയോ ഉടമയുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്.

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

അച്ചൂസ് ഇന്റര്‍ നാഷണലിന്റെ ബനറില്‍ അജയ് ജോസാണ് ചിത്രം നിര്‍മിക്കുന്നത്.

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ഷാനി ഖാദറും അനൂപ് ശിവസേനനും ചേര്‍ന്ന് തിരക്കഥയെഴുതുന്നു

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ഗോപി സുന്ദറാണ് സംഗീതം നിര്‍വഹിക്കുന്നത്

അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

ഭാമ ചിത്രത്തിലെ ജയസൂര്യയുടെ നായികയായി എത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്

English summary
After the critically acclaimed 'Matinee', young director Aneesh Upasana has already announced his next . Titled as 'Seconds', the movie will have Jaysuriya in the lead together with Vinay Fort and Vinayakan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam