»   »  അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

Posted By:
Subscribe to Filmibeat Malayalam

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവല്‍ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ട് അധികമായില്ല. പക്ഷെ അതപ്പോഴും ഒരു ഗോസിപ്പ് പോലെയായിരുന്നു, ആരും വിശ്വസിച്ചില്ല.

എന്നാലത് ഗോസിപ്പല്ല, സത്യമാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അനു എത്തുന്നു. സംവിധായകന്‍ എബ്രിഡ് ഷൈന്‍ അത് സ്ഥിരീകരിച്ചു. എന്നാല്‍ അനു നായികയാകുന്നതിലല്ല, അനുവിന്റെ പുതിയ രൂപമാറ്റം കണ്ടപ്പോഴാണ് എല്ലാവരും ഞെട്ടിയത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ തുടര്‍ന്ന് വായിക്കൂ, ചിത്രങ്ങളിലൂടെ...

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

ഇതാണ് അനു ഇമ്മാനുവലിന്റെ പുതിയ രൂപവും ഭാവവും

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

ഇങ്ങനെ ഇരുന്ന കുട്ടിയാണ് ദേ ദങ്ങനെ മാറിയത്

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

സ്റ്റൈലിഷ് ലുക്കില്‍ അനു എല്ലാവരെയും ഞെട്ടിയ്ക്കുന്നു

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

സ്റ്റൈലിഷും മോഡേണും മാത്രമല്ല, ഗ്ലാമറസ്സുമാണ്

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

2011 ല്‍ കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവലിനെ മലയാളികള്‍ക്ക് പരിചയം

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായിട്ടാണ് അനു വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

നിവിന്‍ പോളിയുടെ നായികയായിട്ടാണ് അനുവിന്റെ തിരിച്ചുവരവ്.

അനു ഇമ്മാനുവലിന്റെ രൂപ മാറ്റം എല്ലാവരെയും ഞെട്ടിച്ചോ...?

നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അനുവിനെ ഇനിയും മലയാള സിനിമയില്‍ പ്രതീക്ഷിക്കാം

English summary
Actress Anu Emmanuel who is debuting as the lead heroine in 'Action Hero Biju' opposite Nivin Pauly and directed by Abrid Shine has stunned everyone with her transformation. She was seen as a child artiste in a Jayaram - Samrutha movie.. Anu's latest photos are doing the rounds and everyone is astonished with her looks.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam