»   »  ആറാം തമ്പുരാനിലെ ഉണ്ണിമായ അനുശ്രീ ആയാൽ എങ്ങനെയിരിക്കും! വീഡിയോ കാണാം!

ആറാം തമ്പുരാനിലെ ഉണ്ണിമായ അനുശ്രീ ആയാൽ എങ്ങനെയിരിക്കും! വീഡിയോ കാണാം!

Posted By:
Subscribe to Filmibeat Malayalam

കാലങ്ങൾ എത്ര കഴിഞ്ഞാലും ആറാം തമ്പുരാനിലെ ആ രംഗം പ്രേക്ഷകരുടെ മനസിൽ നിന്ന് പോകില്ല. ചിത്രത്തിലെ കാതലായ ഒരു രംഗമാണിത്. അത് പലരും അഭിനയിച്ചു സ്റ്റേജിലും സോഷ്യൽ മീഡിയയിലും തകർത്ത് അഭിനയിച്ചിട്ടുമുണ്ട്.

manuju- anusree

കുഞ്ഞേട്ടൻ ഇതൊക്കെ തുടങ്ങിയിട്ട് നാളുകളായി മക്കളേ; പാർകൗർ ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല! വീഡിയോ വൈറൽ


എന്നാൽ മഞ്ജുവാര്യർ  അഭിനയിച്ചു തകർത്ത സീൻ മലയാളത്തിലെ മറ്റൊരു താരമായ അനുശ്രീ അനുകരിക്കുകയാണ്. അനുശ്രീയ്ക്കൊപ്പം ഹരിപി നായരും കൂടെയുണ്ട്. ഇതു പോലുള്ള ഷൂട്ടിങ് സെറ്റിലെ രസകരമായ വീഡിയോകൾ അനുശ്രീ ഇതിനു മുൻപും പോസ്റ്റ് ചെയ്തിട്ടുണ്ട്. രമേഷ് പിഷാരഡി സംവിധാനം നിർവഹിക്കുന്ന പഞ്ചവർണ്ണ തത്തയുടെ ഷൂട്ടിങ് തിരിക്കലാണ് താരം.


തരജാഡയില്ല

താര ജാഡയില്ലാത്ത ഒരു താരമാണ് അനുശ്രീ. ബാക്കിയുള്ളവർ ഇവരെ മാതൃകയാക്കണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സാധാരണക്കാരപ്പോലെയുള്ള പെരുമാറ്റമാണ് താരത്തെ വ്യത്യസ്തമാക്കുകന്നത്. അതുപോലെ തന്നെ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചില ഫോട്ടോകളും വീഡിയോകളും കണ്ടാലും നമുക്ക് അത് തോന്നി പോകും ലൈവ് വീഡിയോ വരുമ്പോഴും സെല്‍ഫി ചിത്രങ്ങള്‍ പോസ് ചെയ്യുമ്പോഴൊമൊക്കെ മേക്കപ്പ് ഒഴിവാക്കിയാണ് അനുശ്രീ എത്തുന്നത്.ഉണ്ണിമായ

പിഷാരടിയുടെ സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്തയുടെ ലൊക്കേഷനിൽ വച്ചാണ് താരം മഞ്ജുവാര്യരുടെ എവർ ശ്രീൻ കഥാപാത്രമായ ഉണ്ണിമായയെ അനുകരിക്കാൻ ശ്രമിച്ചത്. ഉണ്ണിമായയും ജഗനാഥനും ആദ്യമായി കാണ്ടു മുട്ടുന്ന രംഗമാണ് അനുശ്രീയും ചിത്രത്തിലെ രചന നിര്‍വഹിച്ച ഹരി.പി. നായരും ചേർന്ന് അനുകരിച്ചത്.ദേശ ചുട്ടു

പഞ്ചവര്‍ണതത്ത എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് അനുശ്രീ ദോശ ചുട്ടത്. താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടു കൂടി അനുശ്രീയെ പുകഴ്ത്തി ആയിരക്കണിക്കിനു ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ താരങ്ങൾക്കും അനുശ്രീ ഒരു മാതൃകയാണെന്നും മറ്റു നടിമാർ താരത്തെ കണ്ടു പഠിക്കണമെന്നും ആരാധകർ പറയുന്നുണ്ട്.


പാട്ടുപാടുന്നു

താനൊരു പാട്ടുകാരി അല്ലെങ്കിൽ പോലും തന്റെ ഉള്ളിലുള്ള കഴിവിനെ താരം പ്രേക്ഷകരുടെ മുന്നിൽ മടികൂടാതെ അവതരിപ്പിക്കുന്നു. തന്റെ പാട്ട് എങ്ങനെ യാണെന്നോ അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നോ താരം നോക്കാറില്ല. ചില സമയങ്ങളിൽ താനൊരു നടിയാണെന്നുള്ള കാര്യം തന്നെ മറക്കും


അനുശ്രീയുടെ വീഡിയോ

അനുശ്രീയുടെ വീഡിയോ


English summary
anusree recreate manju warrier unnimaya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam