»   » മലയാള നടിമാരുടെ സിനിമ സംഘടനയെക്കുറിച്ച് ആശാ ശരതിന് എന്ത് അറിയാം?താരം വെളിപ്പെടുത്തുന്നു!!

മലയാള നടിമാരുടെ സിനിമ സംഘടനയെക്കുറിച്ച് ആശാ ശരതിന് എന്ത് അറിയാം?താരം വെളിപ്പെടുത്തുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയിലെ ഒരു കൂട്ടം നടിമാര്‍ ചേര്‍ന്ന് പുതിയൊരു സംഘടന രൂപം കൊണ്ടിരുന്നു. വുമണ്‍ ഇന്‍ കളക്ടീവ് എന്നാതായിരുന്നു സംഘടനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

കൂട്ടുകാരന് വേണ്ടി കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ആദ്യ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു!!!

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടന സിനിമ മേഖലയില്‍ സ്ത്രീകരള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു രൂപീകരിച്ചിരുന്നത്. സംഘടനയ്‌ക്കെതിരെ സിനിമ മേഖലിയില്‍ നിന്നും മറ്റ് പല മേഖലകളില്‍ നിന്നും എതിര്‍പ്പ് വന്നിരുന്നു.

asha-sarath-

എന്നാല്‍ ഇങ്ങനെ ഒരു സംഘടനയ്ക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറ്ഞ്ഞ് പ്രമുഖ നടി ആശ ശരത് രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ മറ്റൊരു നാട്ടിലാണ് താമസിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മാത്രമാണ് കേരളത്തിലെത്തുന്നതെന്നുമാണ് ആശ പറയുന്നത്. അതിനാല്‍ തന്നെ ഇവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യത്തില്‍ നടിക്ക് വലിയ ധാരണയില്ല.

വിനീത് ശ്രീനിവാസന്റെ ' ഒരു സിനിമാക്കാരന്‍' തിയറ്ററുകളില്‍ ഹിറ്റായി മുന്നേറുന്നു!

എന്നാല്‍ തന്റെ പിന്തുണ പ്രമുഖ സിനിമ സംഘടനയായ അമ്മയ്ക്കാണെന്ന് നടി വ്യക്തമായിരിക്കുകയാണ്. തനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്ന്ത് അമ്മ മാത്രമാണെന്നും

English summary
Asha Sharth Support to film organisation Amma

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam