»   » ശ്യാമിലിയ്ക്ക് ബോളിവുഡ് താരത്തോട് പ്രണയം; ആരെന്നറിയണ്ടേ?

ശ്യാമിലിയ്ക്ക് ബോളിവുഡ് താരത്തോട് പ്രണയം; ആരെന്നറിയണ്ടേ?

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ ബേബി ശ്യാമിലി ഇപ്പോള്‍ ബേബിയല്ല, മലയാളത്തിന്റെ നായികയായി അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണ്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്ന ശ്യാമിലിയ്ക്ക് ഒരു പ്രണയതിന്റെ കഥ പറയാനുണ്ടെന്ന്...

ശ്യാമിലിയുടെ പ്രണയം അറിഞ്ഞ ഒരാള്‍ മാത്രമേ ഉള്ളൂ, അത് അജിത്താണ്. സിനിമയിലേക്ക് ചുവടുവെയ്ക്കുന്ന ഏത് നായികമാരും നേരിടുന്ന ചോദ്യമാണ് പ്രണയമുണ്ടോ എന്ന്. ഒട്ടും മടിയില്ലാത്ത തനിക്ക് തോന്നിയ പ്രണയത്തെ തുറന്ന് പറയുകയാണ് മലയാളികളുടെ മാളൂട്ടി...

ശ്യാമിലിയ്ക്ക് ബോളിവുഡ് താരത്തോട് പ്രണയം; ആരെന്നറിയണ്ടേ?


ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുതയാണ് ശ്യാമിലി.

ശ്യാമിലിയ്ക്ക് ബോളിവുഡ് താരത്തോട് പ്രണയം; ആരെന്നറിയണ്ടേ?


പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ശ്യാമിലി നല്‍കിയത് ഇങ്ങനൊരു മറുപടിയായിരുന്നു' നിങ്ങളുടെ പൊന്നോമനയായിരുന്ന ഞാന്‍ അങ്ങനെയായാല്‍ ശരിയോകുമോ' എന്നായിരുന്നു.

ശ്യാമിലിയ്ക്ക് ബോളിവുഡ് താരത്തോട് പ്രണയം; ആരെന്നറിയണ്ടേ?


കുട്ടിക്കാലത്ത് ഒരുകുട്ടി പ്രണയം തോന്നിയത് ബോളിവുഡ് താരം കിങ് ഖാനോട് തോന്നിയിട്ടുണ്ടെന്ന് ശ്യാമിലി പറയുന്നു.

ശ്യാമിലിയ്ക്ക് ബോളിവുഡ് താരത്തോട് പ്രണയം; ആരെന്നറിയണ്ടേ?

ഷാരൂഖിനോടുളള ഇഷ്ടത്തെ അറിയാകുന്നത് അജിത്തിന് മാത്രമായിരുന്നു. ഷാരൂഖും അജിത്തും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലേക്ക് ശ്യാമിലി പോവുകയും ഫോട്ടോസ് എടുക്കുകയും ചെയ്തിട്ടുണ്ടെന്ന്.

English summary
baby shamili talking about her funny love story

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam