Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കിലുക്കത്തെ കുറിച്ച് മോഹന്‍ലാലിനോ പ്രിയദര്‍ശനോ ഇപ്പോഴും അറിയാത്ത ഒരു കാര്യം
മലയാളം പ്രേക്ഷകര്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് വച്ചിരിക്കുന്ന ചിത്രമാണ് കിലുക്കം. 1991ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രം. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്.
എന്നാല്‍ കിലുക്കത്തിന്റെ വിജയ രഹസ്യം എന്താണെന്ന് തനിക്കോ പ്രിയദര്‍ശനോ ഇപ്പോഴും അറിയില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. പ്രിയദര്ശന് തന്റെ സിനിമാ കരിയറില്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്ന സമയത്താണ് കിലുക്കം ചിത്രം ഒരുക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

മോഹന്‍ലാല്‍-ജഗതി
ജഗതിക്കൊപ്പം ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഞങ്ങള്‍ അഭിനയിച്ച ചിത്രം ഇത്രയും വലിയ വിജയമാകുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഈ വിജയം
ഇതുപോലൊരു വിജയം ചിത്രത്തില്‍ അഭിനയിച്ച എല്ലാ കഥാാപത്രങ്ങളുടെയും കരിയറില്‍ ആദ്യമായാണെന്നും മോഹന്‍ലാല്‍ പറയുന്നു.

റൊമാന്റിക് മ്യൂസിക്കല്‍ കോമഡി ചിത്രം
1991ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാല്‍, ജഗതി, രേവതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍-പ്രിയദര്ശന്
മോഹന്‍ലാലും പ്രിയദര്‍ശനും ഒടുവില്‍ ഒന്നിച്ച ചിത്രമാണ് ഒപ്പം. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!