»   » എന്റെ അവസരങ്ങള്‍ മുടക്കുന്നത് നിങ്ങള്‍ സ്‌നേഹിക്കുന്ന യുവതാരം, അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി

എന്റെ അവസരങ്ങള്‍ മുടക്കുന്നത് നിങ്ങള്‍ സ്‌നേഹിക്കുന്ന യുവതാരം, അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി

Posted By:
Subscribe to Filmibeat Malayalam

ഒട്ടേറെ അവസരങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കി അഡ്വാന്‍സും വാങ്ങി കഴിഞ്ഞ് ലൊക്കേഷനില്‍ പോകാനൊരുങ്ങുമ്പോഴേക്കും ആ ചിത്രത്തില്‍ നിന്ന് തന്നെ ഒഴുവാക്കി എന്ന് അറിയുന്നത്. ഇങ്ങനെ ഒന്നല്ല മൂന്ന് സിനിമകളാണ് തനിയ്ക്ക് നഷ്ടമായാതെന്ന് ഭഗത് പറയുന്നു.

ശരിക്കും തകര്‍ന്ന് പോകുകയായിരുന്നു. ആദ്യത്തെ സിനിമ മുടങ്ങി കഴിഞ്ഞ് രണ്ടാമത്തെയും മൂന്നാമത്തെയും ഇങ്ങനെ തന്നെയായപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി ഇത് ആരോ മുടക്കുന്നതാണെന്ന്. പക്ഷേ പല തവണ ശ്രമിച്ചിട്ടും അത് ആരാണെന്ന് മനസിലാകുന്നില്ലായിരുന്നു. എന്നാല്‍ സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ എന്റെ അവസരങ്ങള്‍ മുടക്കിയിട്ട് സന്തോഷിക്കുന്ന ആ അഞ്ജാതനെ ഞാന്‍ കണ്ടെത്തി. അത് നിങ്ങള്‍ സ്‌നേഹിക്കുന്ന യുവ നടനാണെങ്കിലോ? ഭഗത് പറയുന്നു. തുടര്‍ന്ന് വായിക്കുക.

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആ അജ്ഞാതനാരണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; ഭഗത്

ഞാന്‍ ജേഷ്ഠന് തുല്യം സ്‌നേഹിക്കുന്ന ആളാണ് അദ്ദേഹം. അതും മലയാള സിനിമയില്‍ വളര്‍ന്ന് വരുന്ന യുവതാരവും. എന്തായാലും എന്റെ അവസരങ്ങളില്‍ അവര്‍ തിളങ്ങട്ടെ ഭഗത് പറയുന്നു.

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആ അജ്ഞാതനാരണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; ഭഗത്

സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിന് ശേഷം എന്റെ ഒരു സുഹൃത്ത് വിളിച്ച് ഇങ്ങനെ സംസാരിക്കുകയുണ്ടായി. നീ എന്നെ ഉദ്ദേശിച്ചാണ് അഭിമുഖത്തില്‍ സംസാരിച്ചതെന്ന് മനസ്സിലായി. അവന്‍ പറഞ്ഞു.

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആ അജ്ഞാതനാരണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; ഭഗത്

നീ എന്നെ കുറ്റപ്പെടുത്തരുത്. ഞാനല്ല നിന്നെ ചതിച്ചത്. നിനക്കെതിരേ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തു. ആര് പറഞ്ഞിട്ടാണെന്ന് ചോദിച്ചപ്പോള്‍ അവനത് പറയാന്‍ മടിച്ചു. പിന്നെ പുറത്തറിയരുതെന്ന് പറഞ്ഞ് അവന്‍ പറഞ്ഞു.

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആ അജ്ഞാതനാരണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; ഭഗത്

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആള്‍ എന്റെ ആത്മ സുഹൃത്താണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഒരിക്കലും എന്നെ ചതിക്കില്ലെന്ന് വിചാരിച്ച എന്റെ ചങ്ങാതി തന്നെ. അതേ നിങ്ങള്‍ സ്‌നേഹിക്കുന്ന യുവനടന്‍. ഒരിക്കലും ഞാന്‍ അവന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല.

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആ അജ്ഞാതനാരണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; ഭഗത്

എന്റെ കൂടെ നിന്ന് എന്നെ എന്തിന് ചതിച്ചുവെന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷേ ഞാന്‍ ആരെയും അറിഞ്ഞോ അറിയതയോ ദ്രോഹിച്ചിട്ടില്ലെന്ന് ഉറപ്പാണ്. ഭഗത് പറയുന്നു.

എന്റെ അവസരങ്ങള്‍ മുടക്കുന്ന ആ അജ്ഞാതനാരണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; ഭഗത്

സിനിമകള്‍ ഓരോന്നായി ഇങ്ങനെ മുടങ്ങാന്‍ തുടങ്ങിയതോടെ ഞാന്‍ ശരിക്കും തകര്‍ന്ന് പോയി. എന്ത് ചെയ്യണമെന്നറിയാതായപ്പോള്‍ അമ്മയും ഭാര്യയുമാണ് ആത്മ വിശ്വാസം നല്‍കിയത്. ഭഗത് പറയുന്നു.

English summary
bhagath manuel about his film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam