»   » ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഡബ്ബിങ് എന്ന കലയെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ കലാകാരിയാണ് ഭാഗ്യ ലക്ഷ്മി. എഴുപതുകളില്‍ അഭിനേത്രിയായി സിനിമാ രംഗത്തെത്തിയ ഭാഗ്യലക്ഷ്മി പിന്നീട് ഡബ്ബിങ് രംഗത്തേക്ക് തിരിയുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്തെത്തുകയാണ് ഭാഗ്യ ലക്ഷ്മി. നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായിട്ടാണ് ഭാഗ്യ ലക്ഷ്മി അഭിനയിക്കുന്നത്. പാ.വ എന്നാണ് ചിത്രത്തിന്റെ പേര്.

ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

പാപ്പനെ കുറിച്ചും വര്‍ക്കിയെ കുറിച്ചും എന്നതിന്റെ ചുരുക്ക എഴുത്താണ് പാ.വ. നവാഗതനായ സൂരജ് ടോം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

ചിത്രത്തില്‍ അനൂപ് മേനോന്റെ ഭാര്യയായിട്ടാണ് ഭാഗ്യ ലക്ഷ്മി എത്തുന്നത്.

ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

എഴുപതുകളില്‍ അഭിനേത്രിയായി സിനിമാ രംഗത്തെത്തിയ ഭാഗ്യലക്ഷ്മി പിന്നീട് ഡബ്ബിങ് രംഗത്തേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയ രംഗത്തെത്തുന്നത്.

ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

വര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് അനൂപ് മേനോനാണ്. പാപ്പനായെത്തുന്നത് മുരളി ഗോപിയും.

ഭാഗ്യ ലക്ഷ്മി വീണ്ടും അഭിനയിക്കുന്നു, നായകനാരാണെന്നറിയാമോ?

മധ്യതിരുവിതാംകൂറിലെ കോന്നായി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ആത്മമിത്രങ്ങളായ പാപ്പച്ചന്റെയും വര്‍ക്കിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്

English summary
Bhagyalakshmi playing as Anoop Menon's wife in Pa.Va

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam