»   » വിഎം വിനു ചിത്രം, മറുപടിയായി റഹ്മാനും ഭാമയും

വിഎം വിനു ചിത്രം, മറുപടിയായി റഹ്മാനും ഭാമയും

Posted By:
Subscribe to Filmibeat Malayalam

വിഎം വിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ റഹ്മാനും ഭാമയും ഒന്നിക്കുന്നു. മറുപടി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് ഇന്ത്യയിലെ ഒരു ജയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ജൂലിയാന അഷ്‌റഫിന്റേതാണ് തിരക്കഥ.

വിജയ് ചിത്രം കത്തിയില്‍ അഭിനയിച്ച ബംഗാളി നടന്‍ സുദീപ് മുഖര്‍ജിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് മറുപടി. കണ്ണൂരും കൊല്‍ക്കത്തയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഷൂട്ടിങ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ..

വിഎം വിനു ചിത്രം, മറുപടിയായി റഹ്മാനും ഭാമയും

നോര്‍ത്ത് ഇന്ത്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് മറുപടി. തനിയ്‌ക്കെതിരെയുള്ള ഒരു കേസില്‍ ആരും തുണയില്ലാതെ നീതിയ്ക്ക് വേണ്ടി പോരാടുന്ന ഒരു സ്ത്രിയുടെ കഥയാണ് ചിത്രം.

വിഎം വിനു ചിത്രം, മറുപടിയായി റഹ്മാനും ഭാമയും

ഭാമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവ് വേഷത്തിലാണ് റഹ്മാന്‍ എത്തുന്നത്.

വിഎം വിനു ചിത്രം, മറുപടിയായി റഹ്മാനും ഭാമയും

ജൂലിയാന അഷറഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

വിഎം വിനു ചിത്രം, മറുപടിയായി റഹ്മാനും ഭാമയും

കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും മുബൈയിലായിരിക്കും.

English summary
Bhama, Rahman in Marupadi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam