Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 5 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമയ്ക്ക് ബ്രേക്ക്; ഭാമ പഠിക്കാന്‍ പോകുന്നു
സനിമ എല്ലാ കാലത്തും ഉണ്ടാകുന്ന ഒന്നല്ലെന്ന് ഭാമയ്ക്ക് നല്ലവണ്ണം അറിയാം. അതുകൊണ്ട് തന്നെ ചെറിയൊരു ഇടവേളകൊടുത്ത് താരം പഠിപ്പിലേക്ക് തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കന്നടയിലും തമിഴിലും മലയാളത്തിലുമായി ഇപ്പോള്‍ തന്നെയുണ്ട് റിലീസ് ചെയ്യാന്‍ ഒരു പിടി ചിത്രങ്ങള്‍. അതൊക്കെ റിലീസ് ആയി കെട്ടടങ്ങുമ്പോഴേക്കും ഭാമ തിരച്ചത്തും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാമ നല്ല തിരക്കിലായിരുന്നു. അതുകണ്ട് പഠിപ്പില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതായാലും ഈ വര്‍ഷം അങ്ങനെ വിട്ടുകളയാന്‍ കഴിയില്ല. താനിപ്പോള്‍ ഫൈനല്‍ ഇയര്‍ സോഷ്യോളജി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഭാമ പറയുന്നു. എന്തായാലും ഭാമ പഠിപ്പ് കഴിഞ്ഞ് തിരിച്ചു വരട്ടെ. നമുക്ക് 2013ല്‍ ഭാമയുടേതായി ഇറങ്ങിയ ചിത്രങ്ങളും ഇനിയിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങളും ഒന്ന് നോക്കാം.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
കന്നടയില്‍ വലിയ വിജയമായ ഓട്ടോ രാജയാണ് 2013ല്‍ ഭാമയുടേതായി ആദ്യം ഇറങ്ങിയ ചിത്രം

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
പിന്നെ ഭാമ കന്നടയില്‍ തന്നെ സ്ഥിരമാക്കുകയായിരുന്നു. ബര്‍ഫി എന്ന ചിത്രത്തില്‍ ഖുഷി എന്ന കഥാപാത്രത്തെ ചെയ്തു.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
ബര്‍ഫിയും ഓട്ടോ രാജയും കന്നടയില്‍ വലിയ വിജയമായപ്പോള്‍ താരത്തിന് നല്ല നല്ല ഓഫറുകളാണ് കന്നടയില്‍ നിന്നെത്തിയത്. അപ്പയ്യ എന്ന ചിത്രമാണ് പിന്നെ ചെയ്തത്.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
ഡി കമ്പനി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തി. ജീന എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
സകുടുംബം ശ്യാമള എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഭാമയും വീണ്ടും താരജോഡികളായത് ഈ ചി്രത്തിലൂടെയാണ്.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
എന്നാലും കന്നട വിട്ട് ഇങ്ങോട്ട് പോരാന്‍ ഭാമയ്ക്ക് കഴിയുമായിരുന്നില്ല. കഥവീടിന് ശേഷം വീണ്ടും കന്നടയില്‍ ചെയ്ത ചിത്രമാണ് അമ്പര

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
മലയാളത്തില്‍ ഇനി ഭാമയുടേതായി ഇറങ്ങാനുള്ള ചിത്രങ്ങളിലൊന്നാണ് 100 ഡിഗ്രി സെല്‍ഷ്യസ്. അഞ്ച് നായികമാരുടെ കഥയാണ് ചിത്രം പറയുന്നത്.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
പേര് കേട്ട് ഞെട്ടണ്ട. മലയാള സിനിമ തന്നെ. ഇന്ദ്രജിത്താണ് ചിത്രത്തില്‍ ഭാമയുടെ നായകനായി എത്തുന്നത്.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
തമിഴിലും ഇഗ്ലീഷിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഭാമയ്ക്ക് ഒരു ബ്രേക്കാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജാനകിമാള് രാമാനുജന് എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്.

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
ചാക്കോച്ചനും ഭാമയും താരജോഡികളായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കൊന്തയും പൂണൂലും

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
അണിയറയില്‍ പണി തുടങ്ങിയ ഈ ചിത്രത്തിലും ഭാമയുടെ നായകനായി എത്തുന്നത് ഇന്ദ്രജിത്താണ്

പഠിക്കണം, ഭാമ ഒരിടവേളയെടുക്കുന്നു
ഇതിലെ ടൈറ്റില്‍ കഥാപാത്രമായ ഹൈസല്‍ മാരിയെയാണ് ഭാമ അവതരിപ്പിക്കുന്നത്. വിനീത് കുമാര്‍ ഭാമയുടെ നായകനായെത്തുന്നു. മരിക്കുന്നതിന് മുമ്പ് തിലകന് അഭിനയിച്ച ചിത്രമാണിത്.