»   » വിവാഹ ശേഷം ഫുള്‍ ഫോമില്‍ ഭാവന, വനിത വേദിയെ ഇളക്കിമറിച്ച നടിയുടെ പെര്‍ഫോമന്‍സ്!!

വിവാഹ ശേഷം ഫുള്‍ ഫോമില്‍ ഭാവന, വനിത വേദിയെ ഇളക്കിമറിച്ച നടിയുടെ പെര്‍ഫോമന്‍സ്!!

Posted By: Aswini Govindan
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വിവാഹമാണ് ഭാവനയുടേത്. മലയാളിതാരം ഭാവന തെലുങ്ക് നിര്‍മാതാവ് നവീന് സ്വന്തമാവുമ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ അവര്‍ക്ക് ആശംസകളുമായി എത്തി.

അമ്മയാകാന്‍ തയ്യാറായി മഞ്ജു വാര്യര്‍, മോഹന്‍ലാലിലെ മനോഹരമായൊരു വീഡിയോ ഗാനം

വിവാഹ ശേഷവും ഭാവനയുടെ താരമൂല്യത്തില്‍ യാതൊരു കുറവുമില്ല. വിവാഹ ശേഷം നവീനൊപ്പം ഭാവന പങ്കെടുത്ത വിവാഹ ഫോട്ടോകളും മറ്റുമൊക്കെ വൈറലായിരുന്നു. ഭാവനയുടെ വിശേഷങ്ങളറിയാന്‍ ആരാധകരും അപ്പോഴും തിടുക്കം കൂട്ടി.

വിവാഹം കഴിഞ്ഞെങ്കിലും ഭാവനയുടെ പാഷനോടും പ്രൊഫഷനോടും നവീന് അങ്ങേ അറ്റത്തെ ബഹുമാനം തന്നെയാണ്. അതിന് തെളിവാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഭാവനയുടെ വീഡിയോ!!. വനിത ഫിലിം അവാര്‍ഡ് വേദിയില്‍ നിന്നുമാണ് വീഡിയോ പുറത്ത് വന്നത്.

bhavana

വിവാഹ ശേഷം ഭാവന ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഇങ്ങനെയാണ്. വനിത പുരസ്‌കാര വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി ഭാവന എത്തി. അഴകും അഭിനയവും ഭാവവും എല്ലാം അതുപോലെ തന്നെ!! വൈറലാകുന്ന വീഡിയോ കാണാം...

English summary
Bhavana's Dance perfomance at the stage of Vanitha film award

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X