»   » സിനിമയ്ക്ക് വേണ്ടി ബിജു മേനോന്റെ ഓരോ കഷ്ടപാടുകള്‍! ഇത്രയും വേണമായിരുന്നോ?

സിനിമയ്ക്ക് വേണ്ടി ബിജു മേനോന്റെ ഓരോ കഷ്ടപാടുകള്‍! ഇത്രയും വേണമായിരുന്നോ?

By: Teresa John
Subscribe to Filmibeat Malayalam

ബിജു മേനോന്റെ സിനിമകള്‍ രണ്ട് കാലഘട്ടങ്ങളിലായിട്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. താരം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ സീരിയസ് കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളുമായിരുന്നു പ്രേക്ഷകര്‍ കണ്ടിരുന്നതെങ്കില്‍ സിനിമയില്‍ നിന്നും ഇടയ്ക്ക് മാറി നിന്ന ബിജു മേനോന്റെ തിരിച്ചു വരവ് കോമഡി സിനിമകളിലൂടെയായിരുന്നു. പ്രേക്ഷകരെ വെറുപ്പിക്കാത്ത സിനിമകള്‍ എന്നാല്‍ അതില്‍ ബിജു മേനോന്റെ സിനിമകളും ഉണ്ടാവും.

biju-menon

ന്യൂ ജനറേഷന്‍ താരങ്ങളില്‍ നീരജ് മാധവ്. തിരക്കഥ എഴുതിയ ലവകുശ എന്ന സിനിമയാണ് അടുത്ത് വരാനിരിക്കുന്ന ബിജു മേനോന്‍ ചിത്രം. സിനിമയില്‍ കഥയൊരുക്കിയതിനൊപ്പം പ്രധാന വേഷത്തില്‍ നീരജും അജു വര്‍ഗീസും അഭിനയിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി കുറച്ച് കഷ്ടപാടുകള്‍ സഹിച്ചിരിക്കുകയാണ് ബിജു മേനോന്‍. ലവകുശയിലെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചിരിക്കുകയാണ് താരം. സംവിധായകനാണ് ഇക്കാര്യം പുറത്തറിയിച്ചിരിക്കുന്നത്.

രാമലീല ദിലീപിന്റെ കരിയറിലെ ബിഗ് റിലീസാവും! കാശ് മുടക്കില്ലാത്ത സിനിമയുടെ പ്രചരണം കണ്ടുപിടിച്ചു!!

Biju Menon clarifying the rumors with Dileep

ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപതി സതിയും അദിതി രവിയുമാണ് ചിത്രത്തിലെ നായികമാര്‍. സിനിമയിലെ ഏറ്റവും രസകരമായ കാര്യം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അജു വര്‍ഗീസിനും നീരജ് മാധവിനും പേരില്ല എന്നതാണെന്നാണ് സംവിധായകന്‍ ഗീരിഷ് പറയുന്നത്.

English summary
While most Mollywood actors in the last few years have at least once undergone a major makeover for the movies, Biju Menon stood out in that aspect. However, for director Gireesh Mano's Lavakusha, the actor had shed some weight to play his character.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam