Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 12 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Automobiles
അംബാനിയുടെ സുരക്ഷ വലയം ശക്തമാക്കാൻ മെർസിഡീസ് ബെൻസ് G63 AMG
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചാക്കോച്ചനും ബിജു മേനോനും പറയുന്നു, ഭയ്യാ ഭയ്യാ
കഥവീടിന് ശേഷം വീണ്ടും ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഭയ്യാ ഭയ്യാ. ഒര്‍ഡിനറി, ത്രി ഡോട്സ്, മല്ലു സിംഗ്, സീനിയേഴ്സ് തുടങ്ങി നേരത്തെ ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രവും ഒരുക്കുന്നത്.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലമാണ്. നായിക ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോട്ടയമാണ് പ്രധാന ലൊക്കേഷന്‍. കൂടാതെ കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം പൂര്‍ണമായും ഒരു കുടുംബ കഥയായിരിക്കും പറയുന്നത്.
അടുത്തിടെ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിച്ച ചില ചിത്രങ്ങളിലൂടെ.

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
കുഞ്ചാക്കോ ബോബനും ബിജു മേനനോനും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടായി തുടങ്ങിയത് ഈ ചിത്രത്തിലൂടെയാണ്.

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
ഉണ്ണി മുകുന്ദനും കുഞ്ചാക്കോബോബനുമായിരുന്നു നായകവേഷമെങ്കിലും മനോജ് കെ ജയമന്റെയും ബിജു മേനോന്റെയും കഥാപാത്രങ്ങളാണ് ഹാസ്യത്തിന് ചുക്കാന്‍ പിടിച്ചത്.

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
വ്യത്യസ്മായ ഒരു ചിന്താഗതിയുമായെത്തിയ ചിത്രമായിരുന്നു സീനിയേഴ്സ്. കുഞ്ചാക്കോ ബോബനും ബിജു മേനോനും പുറമെ ജയറാമും, മനോജ് കെ ജയനും ചിത്രത്തില്‍ അഭിനയിച്ചു.

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
ഓര്‍ഡിനറിയുടെ വിജയത്തിന് ശേഷം ചാക്കോച്ചനെയും ബിജു മേനോനെയും നാകന്മാരാക്കി പരീക്ഷിച്ച ചിത്രമായിരുന്നു റോമന്‍സ്. പക്ഷെ ഓര്‍ഡിനറിയുടെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
കുഞ്ചാക്കോയും ബിജുവും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ അംഗീകരിച്ചെന്ന് ബോധ്യമായതോടെ ഇരുവരെയും ഒരുമിപ്പിച്ച് ധാരാളം ചിത്രങ്ങള്‍ പിറന്നു. അതിലൊന്നാണ് ത്രി ഡോട്സ്. പ്രതാഭ് പോത്തനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
ബിജു മേനോനും ചാക്കോച്ചനും അടുത്തിടെ ഒന്നിച്ചഭിനയിച്ചതില്‍ ആദ്യത്തെത് സ്പാനിഷ് മസാലയാണ്. ചിത്രത്തില്‍ നെഗവറ്റീവ് റോളിലാണ് ചാക്കോച്ചനെത്തിയത്. ദിലീപായിരുന്നു നായകന്

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
ചാക്കോച്ചനും ബിജു മേനോനും ഒന്നിച്ച മറ്റൊരു ഹാസ്യ ചിത്രമാണ് 101 വെഡ്ഡിങ്സ്. ജയസൂര്യയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഭയ്യാ ഭയ്യായുമായി ചാക്കോച്ചനും ബിജുവും
ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒടുവില്‍ ഒന്നിച്ചഭിനയിച്ച ചിത്രമാണ് കഥവീട്. ലാല്‍, മനോജ് കെ ജയന് എന്നിവരാണ് മറ്റ് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.