»   » ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഭാഷകൊണ്ടും വേഷം കൊണ്ടും വ്യത്യസ്താമായി അഭിനയം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന മലയാളത്തിലെ മറ്റൊരു നടനാണ് ബിജു മേനോന്‍. വില്ലനായും നായകനായും സഹനടനായും അഭിനയിക്കുന്നതിലും ബിജുവിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇപ്രാവശ്യം ബിജു വ്യത്യസ്ത വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പകിട എന്ന ചിത്രത്തിലൂടെയാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ മറ്റൊരു താരം.

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് പകിട

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

സുനില്‍ കാര്യാട്ടുകരയാണ് പകിട സംവിധാനം ചെയ്യുന്നത്.

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

എന്‍ ശ്രീജിത്തും രാജേഷ് രാജേന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

സാഗര്‍ ഷറീഫാണ് സിനിമ നിര്‍മ്മിക്കുന്നത്

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

ആസിഫിനും ബിജുവിനും ഒപ്പം ഷൈന്‍ ടോം ചാക്കോയും മാളവിക സായിയും ഇതില്‍ അഭിനയിക്കുന്നു.

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

ബിജിബാലയുടേതാണ് സംഗീതം

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

പ്രണയം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തിയ അപൂര്‍വയാണ് പകിടയിലെ നായിക

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

സമീറാണ് ചിത്രങ്ങള്‍ കാമ്യറയില്‍ ഒപ്പിയെടുക്കുന്നത്

ബിജു മേനോന്‍ വ്യത്യസ്തനായി 'പകിട' കളിക്കുന്നു

ഓര്‍ഡിനറിക്കു ശേഷം ആസിഫും ബിജുവും ഒന്നിക്കുന്ന ചിത്രമാണ് പകിട

English summary
Actor Biju Menon will essay the role of George Koshy Anthrappar in the film Pakida.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam