»   » ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ ഗ്ലാമര്‍ നായിക ശ്രീയ സരണിന് പിറന്നാള്‍. ഡെറാഡൂണില്‍ നിന്നും തെലുങ്കിലൂടെ സിനിമയിലെത്തി തെന്നിന്ത്യയുടെ മനം കവര്‍ന്ന ചൂടന്‍ നായികയാണ് ശ്രീയ സരണ്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമായി അറുപതോളം സിനിമകള്‍ ശ്രീയ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കഥകിലും ഫോക്ക് ഡാന്‍സിലും വിദഗ്ധയായ ശ്രീയയുടെ നിരവധി ഐറ്റം നമ്പറുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. 2001ല്‍ ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശ്രേയ തെന്നിന്ത്യന്‍ സിനിമയിലെത്തിയത്. 1982 സെപ്തംബര്‍ 11 ന് ഡെറാഡൂണിലായിരുന്നു ശ്രേയയുടെ ജനനം.

മുപ്പത്തിയൊന്നിലെത്തി നില്‍ക്കുന്ന പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

തെന്നിന്ത്യയുടെ പ്രിയ നായികയ്ക്ക് ബുധനാഴ്ച 31 തികയുന്നു.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

ഗ്ലാമറിന് പ്രാധാന്യമുള്ള നായികാവേഷങ്ങളില്‍ തിളങ്ങാന്‍ പ്രത്യേക വൈദഗ്ധ്യമുണ്ട് ശ്രേയയ്ക്ക്

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

കന്തസ്വാമിയിലെ എസ്‌ക്യൂസ് മിയും ശിവജിയിലെ ഗാനരംഗങ്ങളും ശ്രീയയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

അഭിനയം മാത്രമല്ല, അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് ശ്രീയ സരണ്‍

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

നിരവധി മാഗസിനുകളിലെ കവര്‍ ചിത്രമായും ശ്രീയ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാക്‌സിം കവറില്‍ അതീവ സെക്‌സിയായി ശ്രീയ പ്രത്യക്ഷപ്പെട്ടു.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

സെലിബ്രിറ്റി ക്രിക്കറ്റിന്റെ അംബാസിഡര്‍ കൂടിയാണ് ശ്രീയ സരണ്‍

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 1982 സെപ്തംബര്‍ 11 നായിരുന്നു ശ്രീയയുടെ ജനനം.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

2001ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രീയ തെന്നിന്ത്യയില്‍ അരങ്ങേ

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

ആദ്യസിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ശ്രീയ നാല് പ്രോജക്ടുകളില്‍ ഒപ്പുവച്ചിരുന്നു.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

കഥകിലും രാജസ്ഥാനി ഫോക് ഡാന്‍സിലും പ്രഗത്ഭയാണ് ശ്രീയ സരണ്‍

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

തുജെ മേരീ കസം എന്ന ചിത്രത്തിലൂടെ 2003ല്‍ ശ്രീയ ബോളിവുഡിലുമെത്തി.

ശ്രീയയുടെ പിറന്നാള്‍ വിശേഷങ്ങള്‍

പൃഥ്വിരാജിന്റെ നായികയായി പോക്കിരിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിലും ശ്രീയ പ്രത്യക്ഷപ്പെട്ടു

English summary
Shriya Saran celebrating birth day on September 11. She is one of the most sought after actresses in five Indian film industries.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam