»   » ചെയിന്‍ സ്‌മോക്കേഴ്‌സായ ബോളിവുഡ് താരങ്ങള്‍

ചെയിന്‍ സ്‌മോക്കേഴ്‌സായ ബോളിവുഡ് താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പോടെ മാത്രമേ ഇത്തരം രംഗങ്ങള്‍ കാണിക്കാവൂ എന്ന് നിയമമുണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ ഈ മുന്നറിയിപ്പ് കാര്യമായി എടുക്കുന്ന എത്ര താരങ്ങളുണ്ടാകും.

അറിഞ്ഞോ അറിയാതെയോ പുകവലി എന്ന ദുശ്ശീലത്തിന് അടിമകളാണ് ബോളിവുഡിലെ വാഴ്ത്തിപ്പാടുന്ന പല പ്രമുഖ താരങ്ങളും. ഷാരൂഖ് ഖാന്‍ മുല്‍ രണ്‍ബീര്‍ കപൂര്‍ വരെയുള്ള സിനിമാ നക്ഷത്രങ്ങള്‍ പുകവലിക്കാതെ ജീവിക്കാന്‍ കഴിയാത്തവരാണെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുന്നുണ്ടോ?

ഇവര്‍ മാത്രമല്ല, ഇത്തരത്തിലുള്ള ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. വേണമെന്ന് വെച്ചാലും പുകവലി എന്ന ദുശ്ശീലം ഒഴിവാക്കാന്‍ പറ്റാത്തവരാണ് ഇവരില്‍ പലരും. പുകവലിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന് തുറന്നുപറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. ആരൊക്കെയാണ് ഇവരെന്ന് നോക്കൂ.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : പുകവലി ആരോഗ്യത്തിന് ഹാനികരം!

English summary
bollywood actors like Salman Khan, Shahrukh Khan, Ajay devgn and many others smoke in real life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam