»   » കേണല്‍ പദവി ദുരുപയോഗം ചെയ്തു; മോഹന്‍ലാലിനെതിരെ കേസ്

കേണല്‍ പദവി ദുരുപയോഗം ചെയ്തു; മോഹന്‍ലാലിനെതിരെ കേസ്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണോ. രാജ്യം ആദരിച്ച് നല്‍കിയ ലെഫ്. കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്നതിനെ തുടര്‍ന്നാണ് പുതിയ വിവദം. ഈ വിഷയത്തില്‍ സൂപ്പര്‍സ്റ്റാറിനെതിരെ കേസ് കൊടുത്തിരിയ്ക്കുന്നു.

അഴീക്കോടിന്റെ ശാപം മുതല്‍ പത്തനാപുരത്തെ പ്രചാരണം വരെ; ലാലിന്റെ ദുരന്തം !!

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് മോഹന്‍ലാല്‍ പരസ്യ പ്രചരണം നടത്തിയതിനെ തുടര്‍ന്നാണ് കേസ്

കേണല്‍ പദവി ദുരുപയോഗം ചെയ്തു; മോഹന്‍ലാലിനെതിരെ കേസ്

മോഹന്‍ലാലിനെതിരെ യു ഡി എഫ് കേസ് കൊടുത്തു.

കേണല്‍ പദവി ദുരുപയോഗം ചെയ്തു; മോഹന്‍ലാലിനെതിരെ കേസ്

ലെഫ്. കേണല്‍ പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് കേസ് നല്‍കിയിരിയ്ക്കുന്നത്.

കേണല്‍ പദവി ദുരുപയോഗം ചെയ്തു; മോഹന്‍ലാലിനെതിരെ കേസ്

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് മോഹന്‍ലാല്‍ പരസ്യ പ്രചരണം നടത്തിയതിനെ തുടര്‍ന്നാണ് കേസ്

കേണല്‍ പദവി ദുരുപയോഗം ചെയ്തു; മോഹന്‍ലാലിനെതിരെ കേസ്

പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രചാരണത്തിന് എത്തിയത് ഇതിനോടകം വിവാദമായിക്കഴിഞ്ഞു. താരസംഘടനയായ അമ്മയില്‍ പലരും മോഹന്‍ലാലിന് എതിരാണ്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിയ്ക്കുന്ന ജഗദീഷിനും ഭീമന്‍ രഘുവിനും ലാല്‍ പിന്തുണ നല്‍കാത്തതാണ് വിവാദം

English summary
The UDF has filed a case against ace actor Mohanlal for campagining for the upcoming elections. The complaint is that Mohanlal is misusing his Lieutenant Colonel position.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam