»   » സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം

സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം

By: Sanviya
Subscribe to Filmibeat Malayalam

പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഇനി മുതല്‍ സെന്‍സര്‍ ചെയ്യില്ല. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ വിവര സാങ്കേതിക മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധായകൻ ശ്യാം ബെന്‍ഗല്‍ അടങ്ങിയ ആറംഗ കമ്മിറ്റി അരുണ്‍ ജെറ്റ്‌ലിക്ക് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ പല ഹോളിവുഡ് ചിത്രങ്ങളുടെ സെന്‍സര്‍ ബോര്‍ഡിനെ സംബന്ധിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.

സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം

മുമ്പ് സെന്‍സര്‍ ബോര്‍ഡ് പരിധി നിശ്ചയിച്ചിരുന്ന ഭാഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ദേശ വിരുദ്ധമാകുന്നതോ, അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം തകര്‍ക്കുന്നതുമായുള്ള രംഗങ്ങള്‍ ഇനി മുതല്‍ കട്ട് ചെയ്യുകയുള്ളു.

സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം

കാഴ്ചകാരുടെ പ്രായം കണക്കിലെടുത്ത് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം

സിനിമാടോഗ്രാഫി ആക്ടിലെ സെക്ഷന്‍ അഞ്ച്(ബി)യിലുള്ളതിന് വിരുദ്ധാമായത് മാത്രമേ മാറ്റാന്‍ പാടുള്ളൂ.

സെന്‍സര്‍ ബോര്‍ഡ് ഇനി മുതല്‍ ഒരു സിനിമയുടെ ഭാഗങ്ങളും കട്ട് ചെയ്യില്ല, ചെയ്യുന്നത് ഇത്രമാത്രം

ശ്യം ബെന്‍ഗലിനൊപ്പം കമലഹാസന്‍, ഓം പ്രകാശ് മെഹ്‌റ, പിയുഷ് പാണ്ഡെ, ഗൗതം ഘോഷ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

English summary
Censor Board may soon lose power to make cuts.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam