»   » ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി വിജയകരമായി ജൈത്രയാത്ര തുടരുകയാണ്. കേരളം വിട്ടും ചിത്രം മികച്ച അഭിപ്രായം നേടുന്നു. ഇപ്പോള്‍ ഇന്ത്യവിട്ട് പുതിയ ചരിത്രമെഴുതുകയാണ് ചിത്രം.

ജി സി സി റിപ്പോര്‍ട്ട് പ്രകാരം യു എ ഇ യില്‍ ഏകദേശം എണ്‍പത് തിയേറ്ററുകളിലാണ് ചാര്‍ലി പ്രദര്‍ശിപ്പിയ്ക്കുന്നത്. മലയാളത്തെ സംബന്ധിച്ച് യു എ ഇ യിലെ ഏറ്റവും വലിയ റിലീസാണിത്.


ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

മലയാള സിനിമയുടെ ചരിത്രം എന്ന് മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ബാഹുബലിയ്ക്ക് ശേഷം യു എ ഇ യില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചാര്‍ലിയ്ക്കുണ്ട്


ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

സാമ്പത്തികമായും വന്‍ നേട്ടമാണ് ചിത്രത്തിന്. ഇതിനോടകം തന്നെ കേരളത്തില്‍ മാത്രം ചാര്‍ലി 12 കോടി കടന്നു. കേരളത്തിന് പുറത്തെ കണക്കുകള്‍ കൂട്ടുന്നതോടെ ഈ കണക്ക് ഇവിടെയെങ്ങും നില്‍ക്കില്ല.


ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

നാല് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നേടുന്ന ഏറ്റവും വലിയ വിജയമെന്ന പ്രത്യേകതയും ചാര്‍ലിയ്ക്കുണ്ട്.


ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

എന്ന് നിന്റെ മൊയ്തീന്റെ തുടര്‍ച്ചയെന്നേ പാര്‍വ്വതിയ്ക്ക് ചാര്‍ലിയുടെ വിജയത്തെ കാണാന്‍ കഴിയുള്ളൂ എങ്കിലും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷമാണ് നടിയ്ക്ക്


ബാഹുബലിയ്ക്ക് ശേഷം ചരിത്രമെഴുതി ചാര്‍ലി; എന്താണത്?

ഈ സംവിധാന നായകന്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ ശരിവച്ചു കഴിഞ്ഞു. എബിസിഡിയ്ക്ക് ശേഷം ദുല്‍ഖറും മാര്‍ട്ടിനും ഒന്നിച്ച ചിര്‍ലി മലയാള സിനിമയ്ക്ക് ഒരു പുതിയ അധ്യായം തുറന്നിരിയ്ക്കുന്നു. അതില്‍ ഉണ്ണി ആര്‍ എന്ന എഴുത്തുകാരനെ വിട്ടുകളയാന്‍ കഴിയില്ല


English summary
Charlie, the recently released Dulquer Salmaan starrer has already emerged as a blockbuster. As per the latest updates, Charlie is all set to be the Malayalam movie, to get the biggest ever release in UAE.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam