»   » ജയസൂര്യയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന രണ്ട് മണിക്കൂര്‍

ജയസൂര്യയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന രണ്ട് മണിക്കൂര്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

ജയസൂര്യയുടെ ഫേസ്ബുക്ക് പേജില്‍ ഇടുന്ന കമന്റുകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ശനിയാഴ്ച 7 മണി മുതല്‍ 9 മണി വരെ ജയസൂര്യ ആരാധകര്‍ക്കൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങളിലൂടെ. തുടര്‍ന്ന് വായിക്കുക.

ജയസൂര്യയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന രണ്ട് മണിക്കൂര്‍

നടക്കുന്നവനാണ് നടന്‍, ഞാന്‍ വര്‍ഷങ്ങള്‍ നടന്നു. ഫേസ്ബുക്കിലൂടെ സിനിമയില്‍ ചാന്‍സ് ചോദിച്ച ആരാധകനോട് സൂപ്പര്‍താരം ജയസൂര്യ, താന്‍ ചാന്‍സ് ചോദിച്ച് നടന്ന കാലത്തെ കുറിച്ച് രസകരമായി പറഞ്ഞ മറുപടിയാണിത്.

ജയസൂര്യയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന രണ്ട് മണിക്കൂര്‍

കമന്റുകള്‍ക്ക് മറുപടി പറയുമെന്ന് ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു. 18,851 കമന്റുകളാണ് രണ്ട് മണിക്കൂറുകളാണ് ജയസൂര്യയുടെ കമന്റുകള്‍ക്ക് ലഭിച്ചത്. പിന്നെയും കമന്റുകളുടെ ഒരു ഒഴുക്ക് തന്നെയായിരുന്നു ലഭിച്ചത്.

ജയസൂര്യയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന രണ്ട് മണിക്കൂര്‍

നിങ്ങള്‍ അയയക്കുന്ന കമന്റുകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്. എന്നാല്‍ ഫുള്‍ ടൈം ഫേസ്ബുക്കില്‍ കയറി ഇരുന്നാല്‍ മാമുണ്ണല്‍ നിക്കും. അതുക്കൊണ്ടാണ് എല്ലാത്തിനും മറുപടി അയയ്ക്കാന്‍ പറ്റാതെ വരുന്നതെന്നും ജയസൂര്യ കമന്റ് ഇട്ടിരുന്നു.

ജയസൂര്യയ്ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന രണ്ട് മണിക്കൂര്‍


മെസ്സേജ് അയച്ച എല്ലാവര്‍ക്കും നന്ദി, reply ചെയ്ത എനിക്കും പ്രത്യേക നന്ദി.. smile emoticon എല്ലാവര്‍ക്കും reply അയയ്ക്കാത്തതില്‍ സോറി കേട്ടോ. അവസാനം ഫേസ് ബുക്കില്‍ ജയലൂര്യ നല്‍കിയ കമന്റ്.

English summary
jayasurya facebook chat with fans on saturday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam