»   » ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

1912 ല്‍ ഒരു ഏപ്രില്‍ 15 ന് സംഭവിച്ച ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി 1997 ലാണ് ജെയിംസ് കാമറൂണ്‍ അതേ പേരില്‍ ഒരു സിനിമ എടുത്തത്. ഇംഗ്ലീഷ് ഭാഷയിലായിരുന്നു അത്. ടൈറ്റാനിക് എന്ന വലിയ ദുരന്തത്തിനപ്പുറം, ആ ദുരന്തത്തില്‍ മുങ്ങിപ്പോയ ഒരു വലിയ പ്രണയത്തെയായിരുന്നു ജെയിംസ് കാമറൂണ്‍ ഉയര്‍ത്തി കാണിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലും അതുപോലൊരു സംഭവ ദുരന്തകഥയെ ആസ്പദമാക്കി സിനിമയിറങ്ങി. പക്ഷെ ടൈറ്റാനിക് ദുരന്തുവുമായോ ആ സിനിമയുമായോ ഇവിടെ മലയാളത്തിലിറങ്ങിയ സിനിമയ്ക്ക് അജ ഗജ ബന്ധമില്ല.

പക്ഷെ ആ പ്രണയങ്ങള്‍ തമ്മില്‍ പല സാമ്യങ്ങളും കണ്ടെത്താന്‍ കഴിയും. പറഞ്ഞ് വരുന്നത് ടൈറ്റാനിക്കിലെ ജാക്കിന്റെയും റോസിന്റെയും പ്രണയം എന്ന പോലെ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയത്തെ കുറിച്ചാണ്. നോക്കാം

ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

എന്ന് നിന്റെ മൊയ്തീനായാലും ടൈറ്റാനിക്കായാലും രണ്ടും യഥാര്‍ത്ഥ സംഭവ പ്രണയ കഥയാണ്.

ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി ഒരു സിനിമ എടുക്കുമ്പോള്‍ കേന്ദ്രീകരിക്കാന്‍ പറ്റ് പല വിഷയങ്ങളുമുണ്ടാവും. പക്ഷെ സംവിധായകന്‍ തിരഞ്ഞെടുത്തത് ആ പ്രണയത്തെ ഹൈലൈറ്റ് ചെയ്യുക എന്നതായിരുന്നു. അതുപോലെ മൊയ്തീന്റെ ജീവിതത്തെ കുറിച്ച് പറയാനും മറ്റൊരുപാട് മേഖലകളുണ്ടായിരുന്നിട്ടും വിമല്‍ മൊയ്തീന്‍-കാഞ്ചന പ്രണയത്തിലേക്ക് കേന്ദ്രീകരിച്ചു.

ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

ഒന്നിക്കാന്‍പറ്റാത്ത പ്രണകഥ, അത് അനുഭവിച്ചവരെ എന്ന പോലെ കണ്ടവരെയും വേട്ടയാടും. രണ്ട് പ്രണയ കഥയിലും നായികയ്ക്കും നായകനും ഒന്നിക്കാന്‍ കഴിയുന്നില്ല

ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

വിധിയാണ് ഇവിടെ ഈ പ്രണയത്തെ അകറ്റി നിര്‍ത്തുന്നത്. അതും ഏകദേശം സമാനമായ നായകന്മാരുടെ മരണം. രണ്ടു പേരും വെള്ളത്തില്‍ മുങ്ങി മരിക്കുകയാണ്

ജാക്കും റോസും - മൊയ്തീനും കാഞ്ചനയും; ഈ രണ്ട് പ്രണയ കഥയും തമ്മിലുള്ള ചില സാമ്യങ്ങള്‍

ടൈറ്റാനിക്കില്‍ പ്രണയത്തിന്റെ പ്രതീകം നക്ലൈസാണ്. മൊയ്തീനിലും കാഞ്ചന മാലയിലും എത്തുമ്പോള്‍ അത് പാസ്‌പോര്‍ട്ടാകുന്നു

English summary
Check out some similarities of Titanic and Ennu Ninte Moideen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam