Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
കുട്ടികളുടെ ചിത്രവുമായി ജാഫര്‍ ഇടുക്കി; 'ആദിയും അമ്മുവും' പൂര്‍ത്തിയായി
അഖില്‍ ഫിലിംസിന്റെ ബാനറില്‍ സജി മംഗലത്ത് നിര്‍മ്മാണവും വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനവും നിര്‍വ്വഹിക്കുന്ന 'ആദിയും അമ്മുവും ' പൂര്‍ത്തിയായി.

സയന്‍സ് ഫിക്ഷന്‍ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവര്‍ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
കുട്ടികളുടെ സുരക്ഷിതത്ത്വമാണ് ഇതിവൃത്തം. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികള്‍ക്കായുള്ള ഈ ചിത്രത്തില്‍ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികള്‍ തന്നെയാണ്.
Also Read: ഒന്ന് കട്ടാലും പത്ത് കട്ടാലും കള്ളന് കള്ളന് തന്നെ, റോണ്‍സനോട് വിനയ്, ബിഗ് ബോസില്‍ മോഷണം
ആദി, ആവ്നി, ദേവനന്ദ, ജാഫര്‍ ഇടുക്കി, മധുപാല്‍, ശിവജി ഗുരുവായൂര്‍ , ബാലാജി ശര്‍മ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രന് , എസ് പി മഹേഷ്, അജിത്കുമാര്‍ , അഞ്ജലി നായര്‍ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവര്‍ അഭിനയിക്കുന്നു.
കഥ, തിരക്കഥ, ഗാനരചന - വില്‍സണ്‍ തോമസ്, ഛായാഗ്രഹണം - അരുണ്‍ ഗോപിനാഥ് , എഡിറ്റിംഗ് - മുകേഷ് ജി മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അജിത്കുമാര്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - രതീഷ് ഓച്ചിറ, ഋഷിസൂര്യന്‍ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടര്‍ - എസ് പി മഹേഷ്, സംഗീതം - ആന്റോ ഫ്രാന്‍സിസ് , ആലാപനം - ജാസി ഗിഫ്റ്റ്, കെ കെ നിഷാദ്, കല- ജീമോന്‍ മൂലമറ്റം, ചമയം -ഇര്ഫാന് , കോസ്റ്റിയും - തമ്പി ആര്യനാട്, കോറിയോഗ്രാഫി - വിനു മാസ്റ്റര്‍, പശ്ചാത്തല സംഗീതം - വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് - സുരേഷ് സിദ്ധാര്‍ത്ഥ , വിഷ്വല്‍ എഫക്ട്സ് - മഹേഷ് കേശവ് , ഫിനാന്‍സ് മാനേജര്‍ - ബിജു തോമസ്, സ്റ്റില്‍സ് - സുനില്‍ കളര്‍ലാന്റ്, പി ആര് ഓ - അജയ് തുണ്ടത്തില്‍ . കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷന്‍ .
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ